Kerala

കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ചു. വീട്ടിലും പരിസരത്തും നിരവധി ജനങ്ങളാണ് തമ്പടിച്ചിരിക്കുന്നത്. ഭാര്യയും മാതാപിതാക്കലും മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുകയാണ്. ഏറെ ദുഖസാന്ദ്രമായ കാഴ്ചകളാണ് വീട്ടിനുള്ളില്‍. ഉച്ചയ്ക്ക് 2 മണിവരെ വീടിനു മുന്നില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. വൈകീട്ട് സംസ്‌കരിക്കും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top