കാത്തിരിപ്പുകള്‍ക്കൊടുവില്‍ ദിലീപ്- കാവ്യാ മാധവന് ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. ദിലീപ് തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഈ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. വിജയദശമി ദിനത്തില്‍ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നുവെന്നും...
തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലും ആഹ്ലാദത്തിലുമാണ് നടന് ദിലീപും ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും. കാവ്യാ മാധവന്റെ പിറന്നാളാഘോഷത്തിനൊപ്പം ബേബി ഷവര്‍ ചടങ്ങും കഴിഞ്ഞ ദിവസം...
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യാ മാധവന് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. കാവ്യയെ അറസ്റ്റ് ചെയ്യില്ലെന്ന പ്രോസിക്യൂഷന് വാദം ഹൈക്കോടതി അംഗീകരിച്ചു. ഇതേത്തുടര്‍ന്ന്, അറസ്റ്റിന് സാധ്യതയില്ലാത്തിനാല്‍...
നടിയെ ആക്രമിച്ച കേസില്‍ സംവിധായകന് നാദിര്‍ഷയും,നടി കാവ്യാ മാധവനും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കാവ്യയുമായി ബന്ധമുണ്ടെന്ന പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിന് സാധ്യതയുണ്ടെന്ന് കണ്ടതിനെ...
നടിയെ ആക്രമിച്ച കേസില്‍ കാവ്യാമാധവനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യും. ഇതിനുശേഷമായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക. ദിലീപിന്റെ സഹായി അപ്പുണ്ണിയെ കേസില്‍ പ്രതിയാക്കണമോയെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തില്ല. അടുത്തമാസം ആദ്യ ആഴ്ച...
നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ആഴ്ചത്തേയ്ക്കു മാറ്റി. മുന്‍കൂര്‍ ജാമ്യം നല്കുന്നതു സംബന്ധിച്ച് ഹൈക്കോടതി പ്രോസിക്യൂഷന്റെ...
ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ജാമ്യഹര്‍ജി തിങ്കളാഴ്ച ഹര്‍ജി കോടതി പരിഗണിക്കും. ദിലീപിന്റെ അഭിഭാഷകനായ ബി.രാമന്‍പിള്ള തന്നെയാണ് കാവ്യയുടെ ജാമ്യാപേക്ഷയും സമര്‍പ്പിച്ചിരിക്കുന്നത്....
നടി കാവ്യാ മാധവന് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കും. ദിലീപിന്റെ ഭാര്യയായ കാവ്യയെ പോലീസ് അറസ്റ്റ് ചെയ്യാന്‍ തയ്യാറെടുക്കുന്നു എന്ന സൂചനയിലാണ് മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നത്. നടി ആക്രമിക്കപ്പെട്ട...
നടി കാവ്യാമാധവന്റെ കൊച്ചിയിലെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിപ്പിച്ചു. നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യ പ്രതിയായ സുനില്‍ കൂമാര്‍ എന്ന പള്‍സര്‍ സുനി താന്‍ കാവ്യയുടെ വില്ലയില്‍ എത്തിയിരുന്നെന്ന് മൊഴി...
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന് ദിലീപിനെ ഭാര്യയും നടിയുമായ കാവ്യാ മാധവന് ജയിലിലെത്തി കണ്ടു. ദിലീപിന്റെ മകള്‍ മീനാക്ഷിയും സംവിധായകനും സുഹൃത്തുമായ നാദിര്‍ഷയും കാവ്യയ്ക്ക് ഒപ്പമുണ്ടായിരുന്നു. അറസ്റ്റിന്...