കശ്മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ഷോപ്പിയാനിലെ ദ്രാച്ച് മേഖലയില്‍ പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് സംഘത്തില്‍പ്പെട്ടവരെയാണ് വധിച്ചത്. വധിച്ച ഭീകരരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞു. ഹനാന് ബിന്‍...
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്കി സൈന്യം. പന്ത്രണ്ട് മണിക്കൂറിനിടെ അഞ്ച് ഭീകരരെ വധിച്ചു.രണ്ട് ഏറ്റുമുട്ടലുകളിലായാണ് ഭീകരരെ വധിച്ചത്. ജെയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ സയിദ് വാനിയും കൊല്ലപ്പെട്ടവരില്‍...
ശ്രീനഗർ: ജമ്മു കാഷ്മീരിൽ പോലീസ് സംഘത്തിന് നേരെ നടന്ന ആക്രമണത്തിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു. ഭീകരർ നടത്തിയ വെടിവയ്പിൽ ഒരാൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ നൗഗാമിലാണ് സംഭവം. പോലീസ്...
കശ്മീര്‍: കശ്മീരില്‍ ബിഎസ്എഫ് ജവാന് സ്വയം വെടിവെച്ച് മരിച്ചു. ബിഎസ്എഫ് 90-ാം ബെറ്റാലിയനിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് വിബി യാദവാണ് മരിച്ചത്. ജീവനൊടുക്കിയതിനുള്ള കാരണം വ്യക്തമല്ല .കത്വ ജില്ലയിലെ കാരള്‍ കൃഷ്ണ...
ശ്രീനഗർ: കാശ്മീരില്‍ മണ്ണിടിഞ്ഞ് വീണ് അഞ്ച് പേര് മരിച്ചു. എല്ലാവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗിനു സമീപം ദേശീയപാതയില്‍ ബോംബ് കണ്ടെത്തി. ഇതേ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ഹൈവേ അടച്ചു. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കഴിഞ്ഞ ദിവസം, ജമ്മു-പൂഞ്ച് ദേശീയപാതയിലും...
ന്യൂഡല്‍ഹി: പാക്കിസ്ഥാന് മുന്നറിയിപ്പുമായി കേന്ദ്ര മന്ത്രി രാം ദാസ് അത്താവലെ. യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കില്‍ പാക്ക് അധീന കശ്മീര്‍ ഇന്ത്യക്ക് വിട്ട് തരണമെന്ന് അത്താവലെ പറഞ്ഞു. പാക്ക് അധീന കശ്മീരിലെ ആളുകള്‍...
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി. ദേശീയ അധ്യക്ഷനുമായ അമിത് ഷാ. ദാദ്ര നാഗര്‍ ഹാവേലിയില്‍ നടന്ന പൊതുസമ്മേളനത്തിലാണ് കശ്മീര്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെയും...
ഷില്ലോംഗ്: ജമ്മുകാശ്മീര്‍ വിഷയത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്കുന്ന 370ാം അനുഛേദം റദ്ദാക്കിയത് എതിര്‍ക്കുന്നവര്‍ക്ക് പാക്കിസ്ഥാനിലേക്ക് പോകാമെന്നാണ് അത്താവാലെ പറഞ്ഞത്....
കശ്മീരില്‍ വീട്ടുതടങ്കലില്‍ ഉള്ള മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാന്‍ നാളെ പോകുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തരിഗാമിയുടെ ആരോഗ്യനില സംബന്ധിച്ച് സത്യവാങ്മൂലം നല്കാന് സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുണ്ട്....