Breaking News

കാ​ഷ്മീ​രി​ൽ പോ​ലീ​സ് സം​ഘ​ത്തി​ന് നേ​രെ ഭീ​ക​രാ​ക്ര​മ​ണം; ര​ണ്ടു പോ​ലീ​സു​കാ​ര്‍​ക്ക് വീ​ര​മൃ​ത്യു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ പോ​ലീ​സ് സം​ഘ​ത്തി​ന് നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വീ​ര​മൃ​ത്യു. ഭീ​ക​ര​ർ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ നൗ​ഗാ​മി​ലാ​ണ് സം​ഭ​വം.

പോ​ലീ​സ് സം​ഘ​ത്തി​ന് നേ​രെ ആ​യു​ധ​ധാ​രി​ക​ള്‍ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top