National

കശ്മീരില്‍ ബിഎസ്എഫ് ജവാന്‍ സ്വയം വെടിവെച്ച് മരിച്ചു

കശ്മീര്‍: കശ്മീരില്‍ ബിഎസ്എഫ് ജവാന്‍ സ്വയം വെടിവെച്ച് മരിച്ചു. ബി​എ​സ്‌എ​ഫ് 90-ാം ബെ​റ്റാ​ലി​യ​നി​ലെ അസിസ്റ്റന്റ് കമാന്‍ഡന്റ് വിബി യാദവാണ് മരിച്ചത്. ജീവനൊടുക്കിയതിനുള്ള കാരണം വ്യക്തമല്ല .ക​ത്വ ജി​ല്ല​യി​ലെ കാ​ര​ള്‍ കൃ​ഷ്ണ ബോ​ര്‍​ഡ​ര്‍ പോ​സ്റ്റി​ലാ​ണ് സം​ഭ​വം.

 

താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top