ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗിനു സമീപം ദേശീയപാതയില്‍ ബോംബ് കണ്ടെത്തി. ഇതേ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ഹൈവേ അടച്ചു. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കഴിഞ്ഞ ദിവസം, ജമ്മു-പൂഞ്ച് ദേശീയപാതയിലും ഐഇഡി ബോംബ് കണ്ടെത്തിയിരുന്നു.
ജമ്മു കശ്മീരില്‍ ദേശീയപാതയില്‍ ബോംബ് കണ്ടെത്തി
By
November 21, 2019 10:40 am