കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയും ഡ്രൈവറും ചേര്‍ന്നു യുവാവിനെ മര്‍ദിച്ച കേസ് ഒത്തുതീര്‍പ്പിലേക്ക്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ തങ്ങള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദമുണ്ടെന്ന് യുവാവിന്റെ അമ്മ ഷീന പറഞ്ഞു. ഇതല്ലാതെ വേറെ...
തന്റെ കാറിന് സൈഡ് നല്‍കിയില്ലെന്ന കാരണത്താല്‍ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം. ഇതിനായി കെ. ബാലകൃഷ്ണപിള്ള തന്നെ മുന്‍കൈയെടുത്തതായാണ് വിവരങ്ങള്‍. ബാലകൃഷ്ണപിള്ളയും എന്‍എസ്എസും...
കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് അഞ്ചലില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ വിശദീകരണവുമായി കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എ നിയമസഭയില്‍. താന്‍ നിരപരാധിയാണെന്ന് എംഎല്‍എ പറഞ്ഞു. തനിക്കെതിരായ ആരോപണം സര്‍ക്കാരിനെ കരിവാരിത്തേരിയ്ക്കാനുള്ള ശ്രമത്തിന്റെ...
വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ പത്തനാപുരം എംഎല്‍എ കെ.ബി. ഗണേഷ് കുമാറിനെതിരെ നിയമാനുസൃതമായ നടപടി വേണമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്. അഞ്ചല്‍ സ്വദേശി...
സോളാര്‍ കേസുമായി ബന്ധപ്പെട്ട് കെ.ബി.ഗണേഷ്കുമാര് എംഎല്‍എയുടെ പങ്ക് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ ഡിജിപിക്ക് പരാതി നല്കി. ടീം സോളാര്‍ കമ്പനി ഗണേഷ്കുമാറിന്റെ...
സോളാര്‍ കേസില്‍ സുപ്രധാന വെളിപ്പെടുത്തലുമായി ബിജു രാധാകൃഷ്ണന്. കേസിന്റെ മുഖ്യസുത്രധാരന്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ കെ.ബി. ഗണേഷ് കുമാര്‍ ആണെന്ന് ബിജു രാധാകൃഷ്ണ് വടകര ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ...
സോളാര്‍ കേസില്‍ എംഎല്‍എ ഗണേഷ്കുമാറിനെയും പ്രതിയാക്കണമെന്ന് ബിജു രാധാകൃഷ്ണന്. എംഎല്‍എയ്ക്ക് എതിരെ സിഡിയുള്പ്പെടെയുളള തെളിവുകള്‍ കൈവശമുണ്ടെന്നും അവ അന്വേഷണസംഘത്തിന് കൈമാറാന്‍ തയ്യാറാണെന്നും അഭിഭാഷകന് മുഖേന ബിജുരാധാകൃഷ്ണന് കോടതിയെ അറിയിച്ചു.