സോളാര്‍ കേസില്‍ എംഎല്‍എ ഗണേഷ്കുമാറിനെയും പ്രതിയാക്കണമെന്ന് ബിജു രാധാകൃഷ്ണന്. എംഎല്‍എയ്ക്ക് എതിരെ സിഡിയുള്പ്പെടെയുളള തെളിവുകള്‍ കൈവശമുണ്ടെന്നും അവ അന്വേഷണസംഘത്തിന് കൈമാറാന്‍ തയ്യാറാണെന്നും അഭിഭാഷകന് മുഖേന ബിജുരാധാകൃഷ്ണന് കോടതിയെ അറിയിച്ചു.
സോളാര്‍ കേസില്‍ ഗണേഷ് കുമാറിനെയും പ്രതിയാക്കണമെന്ന് ബിജുരാധാകൃഷ്ണന്
By
October 12, 2017 11:44 am