ജലന്ധര്‍ പീഡനക്കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം വിളിച്ചുവരുത്തും. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും പ്രതിഷേധം ശക്തമായതോടെയാണ് ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചു വരുത്തി ചോദ്യം...
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കന്യാസ്ത്രീയുമായി മധ്യസ്ഥതയ്ക്ക് ശ്രമിച്ചതായി സമ്മതിച്ച് ഫാ.ജെയിംസ് എര്‍ത്തയില്‍ പോലീസിന് മൊഴി നല്കി. കോതമംഗലം സ്വദേശിയായ ഷോബി ജോര്‍ജ് വഴിയാണ്...
കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ച് ജലന്ധര്‍ രൂപത. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനോ രൂപതയ്ക്കോ ഇക്കാര്യത്തില്‍ പങ്കില്ല. ആരോപണം മാധ്യമശ്രദ്ധ ആകര്‍ഷിക്കാനെന്നും ജലന്ധര്‍ രൂപത വക്താക്കള്‍ പറഞ്ഞു. കന്യാസ്ത്രീ സഞ്ചരിക്കാനിരുന്ന...
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്കിയ മൊഴിയില്‍ പൊരുത്തക്കേടെന്ന് അന്വേഷണ സംഘം കണ്ടെത്തി. പരാതിയില്‍ പറഞ്ഞ ദിവസം മഠത്തില്‍ പോയില്ലെന്ന വാദം കളവാണെന്ന് തെളിഞ്ഞു. അന്ന്...
ജലന്ധര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ല. ഒന്‍പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണ സംഘം മടങ്ങി....
ബലാത്സംഗ കേസില്‍ പ്രതിസ്ഥാനത്തുളള ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് ചോദ്യം ചെയ്യില്ല. അന്വേഷണ ചുമതലയുളള ഡിവൈഎസ് പി എംകെ സുഭാഷ് ആണ് ഇക്കാര്യം അറിയിച്ചത്. ബിഷപിനെ ഏറ്റവും ഒടുവില്‍...
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. വിശ്വാസികള്‍ കൂട്ടത്തോടെ എത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല....
ജലന്ധര്‍ ബിഷപ്പ് ലൈംഗീക പീഡനം നടത്തിയതായി കന്യാസ്ത്രീ പരാതി നല്‍കിയിട്ടില്ലെന്ന് ഉജ്ജയിന്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍. ജലന്ധര്‍ ബിഷപ്പ് മാനസികമായി പീഡിപ്പിക്കുന്നതായി പറഞ്ഞിരുന്നുവെന്ന് ഉജ്ജയിന്‍ ബിഷപ്പ് മൊഴി നല്കി....