ദില്ലി: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളി സിറിയയില്‍ നിന്ന് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ച് വീട്ടുകാരെ ബന്ധപ്പെട്ടതായി റിപ്പോര്‍ട്ട്. പട്ടിണിയും കഷ്ടപ്പാടും താങ്ങാനാവുന്നില്ലെന്ന് പറഞ്ഞ് കാസറഗോഡ് എലമ്പാച്ചി സ്വദേശിയായ ഫിറോസ് ഖാന്...
ഗുവാഹട്ടി: ഗുവാഹട്ടിയിലെ നാല്‍ബാരിയില്‍ ഐഎസില്‍ ചേരാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ ആറ് ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. സംഭവത്തിന് പിന്നില്‍ ഉള്‍പ്പെട്ടവരാണെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മുന്‍ കോണ്‍ഗ്രസ്...
ഐഎസില്‍ ചേര്‍ന്ന നാലുമലയാളികള്‍ യുഎസ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സൂചന. കാസര്‍ഗോഡ് പടന്ന സ്വദേശികളായ ഷിഹാസ്, ഭാര്യ അജ്മല, ഇവരുടെ കുഞ്ഞ്, തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മന്‍സാദ് എന്നിവരാണ് മരിച്ചത്. അഫ്ഗാനിസ്ഥാനിലെ...
ഇറാഖില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരെയും വധിച്ചെന്ന് കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ്. രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. 2014ല്‍ മൊസൂളില്‍ നിന്ന് കാണാതായ ഇവരെ...
കണ്ണൂര്‍: കണ്ണൂരില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന വളപട്ടണം സ്വദേശി സിറിയയില്‍ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചു. വളപട്ടണം മന്ന സ്വദേശി മനാഫ് (27) ആണ് മരിച്ചത്. കഴിഞ്ഞ നവംബറിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ്...
ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രചാരണത്തിനായി ബഹ്റൈനില്‍ രൂപംകൊണ്ട ഗ്രൂപ്പില്‍ എട്ട് മലയാളികള്‍ ഉള്‍പ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. ഒരാഴ്ചമുമ്പ് കണ്ണൂര്‍ വളപട്ടണത്തുനിന്ന് പിടിയിലായ യു.കെ. ഹംസയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവരുടെപേരില്‍ വണ്ടൂര്‍ പോലീസ്...
ഐഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നാലുപേര്‍ കൂടി കണ്ണൂരില്‍ അറസ്റ്റില്‍. ചക്കരക്കല്ലില്‍ നിന്ന് രണ്ടുപേരെയും വളപട്ടണത്ത് നിന്ന് രണ്ടു പേരെയുമാണ് അന്വേഷണ സംഘം പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഐഎസുമായി ബന്ധപ്പെട്ട്...
ഐ.എസ് ബന്ധം ആരോപിച്ച് രണ്ടുപേരെ കൂടി കണ്ണൂരില്‍ അറസ്റ്റ് ചെയ്തു. തലശേരി സ്വദേശികളായ ഹംസ (57), കെ. മനാഫ് (45) എന്നിവരെയാണ് കണ്ണൂര്‍ ഡി.വൈ.എസ്.പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ്...
ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്സില്‍ ചേര്‍ന്നുവെന്ന് സംശയിക്കുന്ന മൂന്ന് പേരെ പോലീസ് പിടികൂടി. ഇവരുടെ രണ്ട് സുഹൃത്തുക്കളേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തുര്‍ക്കിയില്‍ നിന്നും തിരിച്ചയച്ചവരാണ് പിടിയിലായ മൂന്നു പേര്. വളപട്ടണം പോലീസാണ്...
സമൂഹമാധ്യമങ്ങള്‍ വഴി ഇന്ത്യന്‍ യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത ഫിലിപ്പീന് വനിത അറസ്റ്റില്‍. കാരന് അയിഷ ഹാമിദോണിനെയാണ് ഫിലിപ്പീന്‍സ് നാഷണല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അറസ്റ്റ് ചെയ്തത്.മനിലയില്‍വെച്ച് രണ്ടു ദിവസം...