വടക്കു കിഴക്കന്‍ സിറയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ റഷ്യന്‍ ജനറല്‍ കൊല്ലപ്പെട്ടു. ലഫ്. ജന. വാലെര്‍യി അസപോവ് ആണ് കൊല്ലപ്പെട്ടതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ദെയര്‍...
ഒരു മലയാളി കൂടി ഐഎസ് കേന്ദ്രത്തില്‍ എത്തിയതായി സ്ഥിരീകരണം. മലപ്പുറത്ത് നിന്നും കാണാതായ യുവാവ് ഐഎസ് കേന്ദ്രത്തിലെത്തി എന്ന് വ്യക്തമാക്കുന്ന സന്ദേശങ്ങള്‍ മാതാവിന് ലഭിച്ചു. പള്ളിപ്പടി സ്വദേശി നജിബാണ് ഇസ്ലാമിക്ക്...
ഐഎസില്‍ ചേര്‍ന്ന മലയാളി മരിച്ചതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ ജില്ലയിലെ കൂടാളി സ്വദേശി ഷിജില്‍ ആണ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ഷിജില്‍ മരിച്ചതായി കഴിഞ്ഞ ദിവസം ഇന്റലിജന്‍സിനും വിവരം ലഭിച്ചിരുന്നു....
ഇറാഖിലെ തല്‍ അഫര്‍ നഗരം തിരിച്ചു പിടിക്കാന്‍ ഇറാക്കി സൈന്യം യുദ്ധം ആരംഭിച്ചു. കീഴടങ്ങലോ മരണോ മാത്രമേ ജിഹാദികള്‍ക്കു മുന്നിലുള്ളൂ എന്ന് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പറഞ്ഞു. ഇറാഖില്‍...
ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ രണ്ടു നേതാക്കളെ യുഎസ് ആഗോള ഭീകരന്മാരായി പ്രഖ്യാപിച്ചു. സിറിയന്‍ പൗരനും ബോംബ് നിര്‍മ്മാണ വിദഗ്ധനുമായ അഹമ്മദ് അല്ക്ഹല്ഡ് , ഐഎസിന്റെ മുതിര്‍ന്ന നേതാവായ ഇയാദ് ഹമദ്...
സിറിയന്‍ നഗരമായ ഹോമ്മോസ് ഐഎസില്‍നിന്നു സൈന്യം പിടിച്ചെടുത്തു. 2015 മുതല്‍ ഐഎസ് ശക്തികേന്ദ്രമായിരുന്നുഹോമ്മോസ്. ശനിയാഴ്ചയാണ് നഗരം സിറിയന്‍ സൈന്യം പിടിച്ചെടുത്തത്. എന്നാല്‍ ഇക്കാര്യം സിറിയന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്തു...
ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള മൂന്നു പേര് പിടിയില്‍. ആലപ്പുഴ, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി. കണ്ണൂരിലെ കനകമലയില്‍ വച്ച് നേരത്തേ...