Home app

ഐഎസിലെ നാലുമലയാളികള്‍ കൊല്ലപ്പെട്ടതായി സൂചന

ഐഎസില്‍ ചേര്‍ന്ന നാലുമലയാളികള്‍ യുഎസ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സൂചന. കാസര്‍ഗോഡ് പടന്ന സ്വദേശികളായ ഷിഹാസ്, ഭാര്യ അജ്മല, ഇവരുടെ കുഞ്ഞ്, തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മന്‍സാദ് എന്നിവരാണ് മരിച്ചത്.

അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാറിലുള്ള ഐഎസ് ക്യാമ്പില്‍ അമേരിക്കന്‍ വ്യോമസേന നടത്തിയ ബോംബാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. അതേസമയം വിഷയത്തില്‍ ഇന്റര്‍പോളില്‍ നിന്നോ അഫ്ഗാന്‍ സര്‍ക്കാരില്‍ നിന്നോ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് എന്‍ഐഎ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top