പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ വായില്‍ മുറിവേറ്റ് ഗുരുതരാവസ്ഥയിലുള്ള കാട്ടാനയുടെ നിലയില്‍ മാറ്റമില്ല. മയക്കുവെടി വെച്ചാല്‍ ആനയുടെ ജീവന് അപകടത്തിലാകുമെന്നതിനാല്‍ ചികില്‍സ നല്‍കുന്നത് വെല്ലുവിളിയാണ്. വനം വകുപ്പിന്റെ ചീഫ് വെറ്റിനറി സര്ജന്...
റെയില്‍പാളം മുറിച്ചു കടക്കുന്നതിനിടെ കാട്ടാനയെ ട്രെയിന്‍ ഇടിച്ചുതെറിപ്പിച്ചു. ഗുരുതരപരുക്കേറ്റ്, ചോരയൊലിച്ച ആന ട്രാക്കില്‍ നിന്നും ഇഴഞ്ഞുമാറുന്ന ദൃശ്യം കണ്ണുനിറയിക്കുന്നതാണ്. ആനയെ ഇടിച്ച ട്രെയിനിന്റെ എന്‍ജിനും തകര്‍ന്നു. സിലിഗുരി ദുബ്രി ഇന്റര്‍സിറ്റി...
മടക്കിമല: കല്പ്പറ്റയ്ക്ക് സമീപം മടക്കിമലയില്‍ ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ലക്ഷ്വറി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു. എവണ്‍ ട്രാവല്‍സാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ...
വാഷിംഗ്ടണ്‍: അമ്മയ്ക്ക് സര്‍പ്രൈസായി വീട്ടിലെത്തിയ മകളെ അക്രമിയെന്ന് തെറ്റിദ്ധരിച്ച് അമ്മ വെടിവെച്ചു. വെടിവയ്പ്പില്‍ 18 കാരിയായ മകള്‍ക്ക് പരിക്കേറ്റു. വെടികൊണ്ടത് കയ്യിലായിരുന്നതിനാല്‍ പെണ്‍കുട്ടി രക്ഷപ്പെട്ടു. മകള്‍ അമ്മയോട് പറയാതെയാണ് കോളേജില്‍...
കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 23 പേര്‍ക്കു പരിക്ക്. പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ലെന്നാണു റിപ്പോര്‍ട്ട്. പരുക്കേറ്റവരില്‍ 14ഓളം പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ്...
താമരശേരി ചുരം അഞ്ചാം വളവിന് സമീപം കെഎസ്ആര്‍ടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് 5 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
ആലപ്പുഴ: കായംകുളത്ത് ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിന് കുത്തേറ്റു. കൊറ്റുകുളങ്ങര സ്വദേശി അഷ്റഫിനാണ് കുത്തേറ്റത്. വ്യാഴാഴ്ച രാത്രി 8.45 ഓടെ പുല്ലുകുളങ്ങരയിലാണ് സംഭവം. പരിക്കേറ്റ യുവാവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ വെടിവച്ചുകൊല്ലാന്‍ ശ്രമം. ധ്വാര്കയിലെ റാഡിസണ്‍ ഹോട്ടലിനു സമീപം വ്യാഴാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. കിരണ്‍ ബാല (30) എന്ന യുവതിക്കാണ് വെടിയേറ്റത്. കാറില്‍...
വയനാട്: ചരക്ക് ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ പിടിയാനയ്ക്ക് ചികിത്സ നല്കുന്നു. ചെക്ക്പോസ്റ്റില്‍ വച്ച് അധികൃതര്‍ ലോറി കസ്റ്റഡിയിലെടുത്തു. മൈസൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറിയാണ് പൊന്‍കുഴിക്ക് സമീപത്ത് പിടിയാനയെ ഇടിച്ചത്....
വെമ്പായം : വെമ്പായം വെഞ്ഞാറമൂട് റോഡില്‍ പിരപ്പന്‍കോട് മഞ്ചാടിമൂട് ജംഗ്ഷന് സമീപം കാറുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്ക്. ഇന്ന് വൈകുന്നേരം 3 മണി കഴിഞ്ഞാണ് അപകടം. മാരുതി എസ്റ്റീം കാറും...