കറാച്ചി:പാകിസ്ഥാന് മുന്‍പ്രധാനമന്ത്രി ഇമ്രാന് ഖാന് വെടിയേറ്റു. പാര്‍ട്ടി റാലിക്കിടെ വലതുകാലിലാണ് വെടിയേറ്റത്.ഒപ്പമുണ്ടായിരുന്ന നേതാക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ‘റിയല്‍ ഫ്രീഡം’ റാലിക്കിടെ പാക്കിസ്ഥാനിലെ ഗുജ്റങ്വാലയില് വച്ചായിരുന്നു വെടിവയ്പ് عمران خان کنٹینر پر...
ഇസ്ലാമാബാദ്: പാക് അധീന കശ്മീരിലുള്ളവര്‍ നിയന്ത്രണരേഖ കടക്കരുതെന്ന മുന്നറിയിപ്പുമായി പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. പിഒകെയില്‍ ഉള്ളവര്‍ അതിര്‍ത്തി കടന്നാല്‍ അതിനെ ഇസ്ലാമിക് ഭീകരവാദമായി ഇന്ത്യ ചിത്രീകരിക്കും. ജമ്മു കശ്മീരിലെ...
ദില്ലി: ഇന്ത്യയ്ക്കെതിരെ പ്രകോപനപരമായ പരാമര്‍ശവുമായി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. കശ്മീര്‍ വിഷയത്തില്‍ അമേരിക്കയും ചൈനയും റഷ്യയും ഇടപെടണമെന്നും പ്രമുഖ രാജ്യങ്ങൾ ഇന്ത്യക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്നും ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടു....
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ഓഫീസ് ഇരുട്ടിലായേക്കും. ഇമ്രാന് ഖാന്റെ സെക്രട്ടറിയേറ്റ് ഭീമമായ തുക കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് വൈദ്യുതി വിച്ഛേദിക്കാന്‍ ഒരുങ്ങുകയാണ് ഇസ്ലാമാബാദ്...
വാഷിംഗ്ടണ്‍: അഴിമതിക്കേസില്‍ 7 വര്‍ഷം ശിക്ഷ അനുഭവിക്കുന്ന പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന് ജയിലില്‍ ടെലിവിഷനും എസിയും അനുവദിക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. അമേരിക്കയില്‍ പാക്കിസ്ഥാന് സമൂഹത്തെ...
മുംബൈ: പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ പുകഴ്ത്തിയുള്ള കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ട്വീറ്റ് വിവാദത്തിലേക്ക് .മഹാനായ ടിപ്പുസുല്‍ത്താനെക്കുറിച്ച് ഓര്‍മ്മിക്കാന്‍ ഒരു പാക് നേതാവ് വേണ്ടി വന്നു എന്നത് അപ്പോഴും...
ഇസ്ലാമാബാദ്: അനാവശ്യ ചെലവുകള്‍ കുറയ്ക്കാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ എരുമകളെ പാകിസ്താന് സര്‍ക്കാര്‍ ലേലം ചെയ്ത് വിറ്റു. നവാസ് ഷെരീഫിന്റെ ഔദ്യോഗിക വസതിയില്‍ വളര്‍ത്തിയിരുന്ന എട്ട് എരുമകളെ ഇരുപത്തിമൂന്ന്...
പാക്കിസ്ഥാന് പ്രധാനമന്ത്രിയായി ഇമ്രാന്ഖാന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പിടിഐ എന്ന രാഷ്ട്രീയ കക്ഷി രൂപീകരിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവായ ഇമ്രാന് ഖാന് പാക്കിസ്ഥാനില്‍ അഴിമതി തുടച്ചുനീക്കുമെന്ന വാഗ്ദാനവുമായാണ് അധികാരമേറ്റെടുത്തിരിക്കുന്നത്....
പാക്കിസ്ഥാന് പ്രധാനമന്ത്രിയായുള്ള പിടിഐ നേതാവ് ഇമ്രാന് ഖാന്റെ സത്യപ്രതിജ്ഞ മാറ്റിവച്ചതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന്റെ സ്വാതന്ത്ര്യ ദിനത്തില്‍ സത്യപ്രതിജ്ഞ നടത്താനായിരുന്നു തീരുമാനം. പാക്കിസ്ഥാന് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. തെരഞ്ഞെടുപ്പില്‍ ഇമ്രാന്റെ...
പാകിസ്ഥാന് തെരഞ്ഞെടുപ്പില്‍ വിജയിച്ച പിടിഐ(പാകിസ്ഥാന് തെഹ്രിക് ഇ ഇന്‍സാഫ്) നേതാവ് ഇമ്രാന് ഖാന് അഭിനന്ദനമറിയിച്ച് ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്രമോദി. ഫോണില്‍ ബന്ധപ്പെട്ടാണ് മോദി അഭിനന്ദിച്ചത്. പാകിസ്ഥാനില്‍ ജനാധിപത്യം ആഴത്തില്‍...