Latest News

പാക് അധീന കശ്മീരിലുള്ളവര്‍ നിയന്ത്രണരേഖ കടക്കരുതെന്ന മുന്നറിയിപ്പുമായി ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: പാക് അധീന കശ്മീരിലുള്ളവര്‍ നിയന്ത്രണരേഖ കടക്കരുതെന്ന മുന്നറിയിപ്പുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പിഒകെയില്‍ ഉള്ളവര്‍ അതിര്‍ത്തി കടന്നാല്‍ അതിനെ ഇസ്ലാമിക് ഭീകരവാദമായി ഇന്ത്യ ചിത്രീകരിക്കും. ജമ്മു കശ്മീരിലെ നടപടികള്‍ക്കും നിയന്ത്രണരേഖയില്‍ ആക്രമണം നടത്തുന്നതിനും ഇന്ത്യ ഇതിനെ മറയാക്കുമെന്നും ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top