കൊച്ചി : തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ കെ വിനോദ ചന്ദ്രനും സി എസ് ഡയസും അടങ്ങുന്ന ബെഞ്ചാണ് വിധി...
കൊച്ചി: മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണങ്ങൾ തുടരാമെന്ന് ഹൈക്കോടതി. ഇബ്രാഹിംകുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് കോടതി ഉത്തരവ്. അന്വേഷണത്തിൻറെ ഭാഗമായി എൻഫോഴ്സ്മെൻറ് ആവശ്യപ്പെടുന്ന വിവരങ്ങൾ വിജിലൻസ് കൈമാറണമെന്നും കോടതി...
പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ മരണത്തില്‍ കീഴ്ക്കോടതി വെറുതെ വിട്ട ആറ് പ്രതികളേയും അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി. അറസ്റ്റ് ചെയ്ത് വിചാരണക്കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടണമെന്ന് ഹൈക്കോടതി.പ്രതികളെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍...
കൊച്ചി:കോതമംഗലം പള്ളി യാക്കോബായ വിഭാഗത്തിൽ നിന്ന് ഏറ്റെടുക്കാത്തതിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കോടതി ഉത്തരവിൽ നടപടി ഇല്ലാത്തതു അംഗീകരിക്കാനാവില്ല. മൂന്ന് മാസമായിട്ടും നടപടി യില്ല ഇത് അംഗീകരിക്കാനാവില്ല. കോടതി...
കൊച്ചി:സംസ്ഥാനത്തെ പ്രളയവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.ഡാം മാനേജ്മെന്റിലെ പിഴവില്‍ ജുഡിഷ്യല്‍ അന്വേഷണം വേണം, പ്രളയപുരനരധിവാസം വേഗത്തിലാക്കണം, പ്രളയം മനുഷ്യ നിര്‍മ്മിതമാണോ എന്ന് പരിശോധിക്കണം തുടങ്ങിയ...
പ്രവാസിയുടെ മരണം അസ്വസ്ഥത ഉണ്ടാക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ്.അപേക്ഷകളില്‍ മൗനം പാലിക്കുന്നത് മാപ്പര്‍ഹിക്കാത്ത തെറ്റെന്നും ഹൈക്കോടതി.കൂടാതെ ആത്മഹത്യയില്‍ സര്‍ക്കാരിന്റെ വിശദീകരണവും ഹൈക്കോടതി തേടി.അടുത്ത മാസം 15നകം റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദ്ദേശം.
ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യയില്‍ ഹൈക്കോടതി സ്വമേധയ കേസെടുത്തു.കേസ് ഇന്ന് തന്നെ പരിഗണിക്കും. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക.നഗരസഭയ്ക്ക് വീഴ്ച്ചപറ്റിയെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്.
സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നടപ്പില്‍ വരുത്താന്‍ കാലതാമസമുണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറക്കിയതു കൊണ്ടു കാര്യമില്ലെന്ന് കോടതി പറഞ്ഞു. ഫലപ്രദമായ നടപടി എടുക്കുകയാണ് വേണ്ടത്. വൈകുന്തോറും പ്രത്യാഘാതം...
കൊച്ചി: പെരിയ ഇരട്ടക്കൊലപാതകത്തിലെ അന്വേഷണ പുരോഗതി അറിയിക്കുവാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ നിര്‍ദേശം. പത്തു ദിവസത്തിനുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുവാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത്...
കൊച്ചി: പള്ളിത്തര്‍ക്കത്തില്‍ യാക്കോബായ വിഭാഗത്തിന് തിരിച്ചടി. കായംകുളം കട്ടച്ചിറ, വരിക്കോലി പള്ളികളില്ഓര്ത്തഡോക്സ് വൈദികര്‍ക്ക് മാത്രമേ പ്രാര്‍ത്ഥന നടത്താന്‍ കഴിയൂവെന്ന് ഹൈക്കോടതി. ക്രമസമാധാന പ്രശ്നമുണ്ടായാല്‍ പൊലീസ് ഇടപെടണം. പൊലീസ് സംരക്ഷണം നല്‍കണമെന്ന്...