Breaking News

കോതമംഗലം പള്ളി ഏറ്റെടുക്കാത്തതിൽ സർക്കാരിന് രൂക്ഷ വിമർശനം

കൊച്ചി:കോതമംഗലം പള്ളി യാക്കോബായ വിഭാഗത്തിൽ നിന്ന് ഏറ്റെടുക്കാത്തതിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കോടതി ഉത്തരവിൽ നടപടി ഇല്ലാത്തതു അംഗീകരിക്കാനാവില്ല. മൂന്ന് മാസമായിട്ടും നടപടി യില്ല ഇത് അംഗീകരിക്കാനാവില്ല. കോടതി ഉത്തരവ് അന്തിമമെന്നും ഹൈക്കോടതി.

സർക്കാരിന് പള്ളി ഏറ്റെടുക്കാൻ കഴിയില്ലെങ്കിൽ അറിയിക്കണമെന്ന് കോടതി. അടുത്ത വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.

ഈ മാസം 25നു കളക്ടർ നേരിട്ട് ഹാജരായി പള്ളി ഏറ്റെടുക്കുന്നതെങ്ങനെ എന്ന് അറിയിക്കണമെന്നും ഹൈക്കോടതി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top