Breaking News

ഹൈക്കോടതി കേസെടുത്തു


ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യയില്‍ ഹൈക്കോടതി സ്വമേധയ കേസെടുത്തു.കേസ് ഇന്ന് തന്നെ പരിഗണിക്കും. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക.
നഗരസഭയ്ക്ക് വീഴ്ച്ചപറ്റിയെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top