കൊച്ചി: കോതമംഗലം ചെറിയപള്ളി ഏറ്റെടുക്കാനുള്ള സിംഗിൾ ബഞ്ച് വിധി ഹൈക്കോടതി ഡിവിഷൻ ബഞ്ച് തടഞ്ഞു. സർക്കാരിന്റെ അപ്പിലിലാണ് ഡിവിഷൻ ബഞ്ച് വിധി. അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി കേസ് 15ന്...
കൊച്ചി: വാളയാർ കേസിൽ പ്രതികളെ വെറുതെവിട്ട പോക്സോ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരിന്റെയും പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെയും അപ്പീല്‍ അംഗീകരിച്ച ഹൈക്കോടതി കേസില്‍ പുനര്‍വിചാരണയ്ക്ക് ഉത്തരവിട്ടു. കേസിന്റെ തുടര്‍ അന്വേഷണത്തിന്...
കൊച്ചി:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് തവണയായി അഞ്ച് കോടി രൂപ വീതം നല്കിയ സംഭവത്തില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി. ദേവസ്വം ബോര്‍ഡിന്റെ നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി വിധിച്ചു. ഹൈക്കോടതി...
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുൻമന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നിലവിൽ ഇബ്രാഹിംകുഞ്ഞിനു ആശുപത്രിയിൽ തുടരാമെന്നും ഡിസ്ചാർജ് ചെയ്യുന്ന സാഹചര്യം വന്നാൽ വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി...
കൊച്ചി:കശുവണ്ടി വികസന കോര്‍പറേഷനില്‍ വന്‍ അഴിമതിയാണ് നടന്നതെന്ന് സിബിഐ ഹൈക്കോടതിയില്‍. തെളിവുകള്‍ നിരത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചില്ല. മുന്‍ എംഡി കെ.എ. രതീഷും മുന്‍ ചെയര്മാന് ആര്. ചന്ദ്രശേഖരും അഴിമതിക്കായി...
കൊച്ചി:തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷപദവിയില്‍ തുടര്‍ച്ചയായി മൂന്നുതവണ സംവരണം പാടില്ലെന്ന് ഹൈക്കോടതി. കഴിഞ്ഞ രണ്ടുവട്ടവും സംവരണം ചെയ്തിരുന്ന സ്ഥാപനങ്ങളെ ഒഴിവാക്കണം. ഈ തദ്ദേശ സ്ഥാപനങ്ങളെ ഒഴിവാക്കി വീണ്ടും നറുക്കെടുപ്പ് നടത്താന്‍ കോടതി...
കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിൽ ഓഡിറ്റ് നിർത്തിവച്ചതിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് കോടതി സർക്കാരിനോട് വിശദീകരണം തേടിയത്. ചൊവ്വാഴ്ച കേസ് വീണ്ടും...
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്നാംവട്ടം സംവരണ വാർഡ് വന്നതി നെതിരെ നൽകിയ ഹർജികൾ തള്ളി. 87 ഹർജികളും ഹൈക്കോടതി തള്ളി. ഹൈക്കോടതി ഇടപെട്ടാൽ തെരഞ്ഞെടുപ്പ് വൈകുമെന്ന് നിരീക്ഷണം. പാലാ മുന്‍സിപ്പാലിറ്റി,...
കൊച്ചി: നടന് സുരേഷ് ഗോപിയുടെ ‘കടുവാക്കുന്നേല്‍ കുറുവച്ചന്’ വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി.പകര്‍പ്പവകാശം ലംഘിച്ചുവെന്ന് കാണിച്ച് പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ജിനു എബ്രാഹാമാണ് കോടതിയെ സമീപിച്ചത്.കടുവാക്കുന്നേല്‍ കുറുവച്ചന് സിനിമയുമായി...
കൊച്ചി:ലൈഫ് മിഷൻ ഇടപാടിൽ സിബിഐ അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി. അന്വേഷണവുമായി സർക്കാർ സഹകരിക്കണം. അടുത്ത വ്യാഴാഴ്ച ഹർജി വീണ്ടും ഹൈക്കോടതി പരിഗണിക്കും.ധാരണാപത്രം ഫ്ലാറ്റ് നിർമാണത്തിൽ എന്ന് സർക്കാർ വാദിച്ചു. ലൈഫ്...