കൊച്ചി:കേരളത്തിൽ 175 മദ്യവില്പന ശാലകള്‍ കൂടി ആരംഭിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇത് സംബന്ധിച്ചുള്ള ബെവ്കോയുടെ ശുപാര്‍ശ എക്സൈസ് വകുപ്പിന്റെ പരിഗണനയിലാണ്. വാക്ക് ഇന്‍ മദ്യവില്പന ശാലകള്‍ തുടങ്ങണമെന്ന നിര്‍ദേശവും...
കൊച്ചി:കുഞ്ഞിനെ തിരികെ ലഭിക്കാൻ അമ്മ അനുപമ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി സ്വീകരിച്ചില്ല. നിലവില്‍ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലെന്ന് പറയാനാകില്ല. ഡിഎന്‍എ പരിശോധന നടത്താന്‍ ശിശുക്ഷേമ സമിതിക്ക് അധികാരമുണ്ട്...
കൊച്ചി: സ്വകാര്യ ലാബുകളില്‍ ആര്‍ടിപിസിആര്‍ പരിശോധനയുടെ നിരക്ക് അഞ്ഞൂറു രൂപയായി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. നിരക്കു പുനപ്പരിശോധിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്കി. 1700 രൂപയായിരുന്ന പരിശോധനാ...
കൊച്ചി:ഓർത്തഡോക്സ്, യാക്കോബായ പള്ളിത്തർക്കത്തിൽ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി ഹൈക്കോടതി. കോടതി ഉത്തരവുകൾ അടിയന്തരമായി നടപ്പാക്കണമെന്നും ക്രമസമാധാന പ്രശ്നമെന്ന ഒഴിവുകഴിവുകൾ പാടില്ലെന്നും ഹൈക്കോടതിയുടെ മുന്നറിയിപ്പ്.ഓർത്തഡോക്സ്, യാക്കോബായ സഭ ഭിന്നത രൂക്ഷമാണ്. ഈ...
കൊച്ചി: ആള്‍മാറാട്ടം നടത്തിയതിനു പൊലീസ് കേസെടുത്ത വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.എത്രയും വേഗം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാന്‍ സെസിയോട് ജസ്റ്റിസ് വി. ഷിര്‍സി...
കൊച്ചി: കുട്ടിയുടെ പിതൃത്വവുമായി ബന്ധപ്പെട്ട തര്‍ക്കത്തേത്തുടര്‍ന്നുണ്ടായ വിവാഹമോചനക്കേസില്‍ നിര്‍ണ്ണായക ഉത്തരവുമായി ഹൈക്കോടതി.പരാതിക്കാരന് കുട്ടിയുടെ ഡി.എന്‍.എ. പരിശോധനയ്ക്ക് കോടതി അനുമതി നല്കി. ഭാര്യയ്ക്ക് ഉണ്ടായ കുട്ടിയുടെ പിതാവ് താന്‍ അല്ലെന്നും ഇക്കാര്യം...
കൊച്ചി: പൊലീസ് ജനങ്ങളെ എടാ, എടീ എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി. പൊലീസ് മാന്യമായ ഭാഷ ഉപയോഗിക്കണം. ഇക്കാര്യം വ്യക്തമാക്കി പൊലീസ് മേധാവി സര്‍ക്കുലര്‍ ഇറക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു....
കൊച്ചി: മുട്ടില്‍ മരംമുറി കേസില്‍ സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. കേസ് നിലവില്‍ സിബിഐയ്ക്ക് കൈമാറേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.പൊതുതാല്പര്യ ഹര്‍ജിയിലെ ആവശ്യം ഹൈക്കോടതി തീര്‍പ്പാക്കി.ഫലപ്രദമായ അന്വേഷണത്തിന് കോടതി മാര്‍ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്.തൃശൂര്‍ സ്വദേശി...
കൊച്ചി:ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഉത്തരവിന് സ്റ്റേ. ഒബിസി സംവരണ പട്ടിക വിപുലീകരിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് മുൻപ് ക്രിസ്ത്യൻ നാടാർ വിഭാഗത്തിന് 10...
കൊച്ചി:കടകള്‍ തുറക്കുന്നതില്‍ നയപരമായ തീരുമാനമെടുക്കേണ്ട സമയമായെന്ന് ഹൈക്കോടതി. തുണിക്കടകള്‍ തുറക്കണമെന്ന ഹര്‍ജിയിലാണ് നിരീക്ഷണം. വ്യാഴാഴ്ചയ്ക്കകം സര്‍ക്കാര്‍ നിലപാടറിയിക്കണം. കേരളത്തില്‍ ആള്‍ക്കൂട്ടനിയന്ത്രണവും സാമൂഹിക അകലവും പാലിക്കപ്പെടുന്നില്ലെന്നും കോടതി.