കൊച്ചി:ലൈഫ് മിഷൻ ഇടപാടിൽ സിബിഐ അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി. അന്വേഷണവുമായി സർക്കാർ സഹകരിക്കണം. അടുത്ത വ്യാഴാഴ്ച ഹർജി വീണ്ടും ഹൈക്കോടതി പരിഗണിക്കും.ധാരണാപത്രം ഫ്ലാറ്റ് നിർമാണത്തിൽ എന്ന് സർക്കാർ വാദിച്ചു. ലൈഫ് മിഷൻ സ്ഥലം മാത്രം നൽകിയെന്നും സർക്കാർ.അതേ സമയം ഹർജി യൂണിടാക്കിനെ സഹായിക്കാൻ ആണോ എന്ന് സിബിഐ.
ലൈഫ് മിഷൻ ഇടപാടിൽ സിബിഐ അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി
By
October 1, 2020 12:07 pm