പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡിമരണത്തിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. മത്തായിയുടെ ഭാര്യ ഷീബ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. കേസ് സിബിഐയ്ക്ക് കൈമാറുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ...
കൊച്ചി: കൊവിഡ് ബാധിതരുടെ ഫോൺ വിവരങ്ങൾ ചോർന്നത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഉപഹർജി ഹൈക്കോടതി തള്ളി. കൊവിഡ് ബാധിതരുടെ ഫോണ്‍ ടവര്‍ വിവരങ്ങൾ ശേഖരിക്കുന്നതിൽ തെറ്റില്ലെന്നും...
കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പ്പറേഷനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.കോര്പ്പറേഷന് സര്‍ക്കാരിന്റെ ഓപ്പറേഷന് ബ്രേക്ക് ത്രൂ പദ്ധതിയുമായി സഹകരിക്കുന്നില്ലെന്ന് കോടതി പരാമര്‍ശിച്ചു.കോടതി ആവശ്യപ്പെട്ട രേഖകള്‍ നഗരസഭ നല്‍കുന്നില്ലെന്നും...
കൊച്ചി: ലോക്ക് ഡൗണിനു ശേഷം അമിത ബില്‍ ഈടാക്കിയെന്ന പരാതിയില്‍ കെഎസ്ഇബി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. മുവാറ്റുപുഴ സ്വദേശി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ലോക്ക് ഡൗണിനു ശേഷം ഉപഭോക്താക്കള്‍ക്കു...
കൊച്ചി:കൊവിഡ് ബാധിതരുടെ വിവരശേഖരണം നടത്തുന്നതിൽ നിന്ന് സ്പ്രിംക്ലറിനെ ഒഴിവാക്കി. സി-ഡിറ്റിനാണ് പകരം ചുമതല. ഇത് സംബന്ധിച്ച് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ആമസോൺ ക്ലൗഡിലെ ഡാറ്റ ഉപയോഗിക്കാനും അനുമതിയില്ല. ഡാറ്റ...