Breaking News

കടകള്‍ തുറക്കുന്നതില്‍ നയപരമായ തീരുമാനമെടുക്കേണ്ട സമയമായി,വ്യാഴാഴ്ചയ്ക്കകം സര്‍ക്കാര്‍ നിലപാടറിയിക്കണം: ഹൈക്കോടതി

കൊച്ചി:കടകള്‍ തുറക്കുന്നതില്‍ നയപരമായ തീരുമാനമെടുക്കേണ്ട സമയമായെന്ന് ഹൈക്കോടതി. തുണിക്കടകള്‍ തുറക്കണമെന്ന ഹര്‍ജിയിലാണ് നിരീക്ഷണം. വ്യാഴാഴ്ചയ്ക്കകം സര്‍ക്കാര്‍ നിലപാടറിയിക്കണം. കേരളത്തില്‍ ആള്‍ക്കൂട്ടനിയന്ത്രണവും സാമൂഹിക അകലവും പാലിക്കപ്പെടുന്നില്ലെന്നും കോടതി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top