കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ട് കിലോ സ്വര്‍ണം കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. സംഭവത്തില്‍ നാല് പേര് പിടിയിലായി. യാത്രക്കാരായ രണ്ട് പേരും ഇവരെ സ്വീകരിക്കാനെത്തിയ രണ്ടു പേരുമാണ് പിടിയിലായത്.
ഷാര്‍ജയില്‍ നിന്ന് ട്രിച്ചി എയര്‍പോര്‍ട്ട് വഴി കോഴിക്കോട്ടേക്ക് സ്വര്‍ണം കടത്തിയവരെ പിടികൂടി. പാലക്കാട് പുതുശേരിയില്‍ വയനാട് സ്വദേശി ജസീം, കോഴിക്കോട് സ്വദേശി അജിനാദ് എന്നിവരാണ് പിടിയിലായത്. സ്വര്‍ണം ദ്രാവക രൂപത്തിലാക്കി...
തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 2,990 രൂപയും പവന് 23,920 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 20 രൂപയും പവന് 160...
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്ന് ഒരു കിലോഗ്രാം സ്വര്‍ണം പിടികൂടി. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദോഹയില്‍നിന്നെത്തിയ യാത്രക്കാരനില്‍നിന്നാണ് സ്വര്‍ണം പിടിച്ചത്. 60 കാര്‍ട്ടണ്‍ വിദേശ സിഗരറ്റും ഇയാളില്‍നിന്നു പിടികൂടി. കാസര്‍ഗോഡ്...
കൊച്ചി: സ്വര്‍ണവില റെക്കോര്‍ഡില്‍. ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഗ്രാമിന് 3050 രൂപയും പവന് 24,400 രൂപയായി. ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡ് ഗ്രാമിന് 3030 രൂപയായിരുന്നു. രാജ്യാന്തരവിപണിയിലെ വിലവര്‍ധനയാണ് വില കൂടാന്‍ കാരണം. പുതുവര്‍ഷം...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 3,010 രൂപയും പവന് 24,080 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ വില....
രണ്ട് ദിവസം ഉയര്‍ന്ന് നിന്ന സ്വര്‍ണ്ണവില ശനിയാഴ്ച കുറഞ്ഞു. 10ഗ്രാം സ്വര്‍ണ്ണത്തിന് 130 രൂപ കുറഞ്ഞ് 32,100 രൂപയിലാണ് വ്യാപാരം അവസാനിച്ചത്. സ്വര്‍ണ്ണത്തിന് ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന മാന്ദ്യവും, പ്രാദേശിക...
ഡോളറുമായുള്ള വിനിമയത്തില്‍ രൂപ ശക്തമാകുന്നതോടെ സ്വര്‍ണ്ണവില കുറയാനുള്ള സാധ്യതയാണ് കാണുന്നത്. ദീപാവലിക്ക് ശേഷം സ്വര്‍ണ്ണവില പവന് 1,240 രൂപയും ഗ്രാമിന് 155 രൂപയും കുറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണ്ണവില വര്‍ദ്ധിക്കുന്നുണ്ടെങ്കിലും...
സ്വര്‍ണവില വീണ്ടും കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇന്ന് ഒരു പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 22,800 രൂപയായി. ഒരു ഗ്രാമിന് 25...
കേരളത്തെ സംബന്ധിച്ചിടത്തോളം സ്വര്‍ണം മികച്ച ആദായം നേടിത്തരുന്ന നിക്ഷേപ മാര്‍ഗമാണെന്നാണ് ജ്വല്ലറി മാനുഫാക്ച്വറേഴ്സ് അസോസിയേഷന് കേരളയുടെ ചീഫ് പേട്രണ്‍ പിവി ജോസ് കൊച്ചിയില്‍ പറഞ്ഞു. നോട്ട് നിരോധനം, പ്രളയം, പ്രതിസന്ധി...