Breaking News

നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട ; യാത്രക്കാരനില്‍നിന്ന് ഒരു കിലോഗ്രാം സ്വര്‍ണം പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്ന് ഒരു കിലോഗ്രാം സ്വര്‍ണം പിടികൂടി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദോഹയില്‍നിന്നെത്തിയ യാത്രക്കാരനില്‍നിന്നാണ് സ്വര്‍ണം പിടിച്ചത്. 60 കാര്‍ട്ടണ്‍ വിദേശ സിഗരറ്റും ഇയാളില്‍നിന്നു പിടികൂടി. കാസര്‍ഗോഡ് സ്വദേശിയാണ് പിടിയിലായതെന്നാണു സൂചന.

ഈ സാമ്പത്തിക വര്‍ഷത്തില്‍ ആകെ 77.5 കിലോ ഗ്രാം സ്വര്‍ണം പിടികൂടിയതില്‍ നിന്നും 23 കോടി രൂപയുടെ വരുമാനമാണ് കൊച്ചി കസ്റ്റംസ് വിഭാഗം ഉണ്ടാക്കിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top