ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. 65 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ ബജ്റംഗ് പുനിയയാണ് ഇന്ത്യയുടെ ആദ്യ സ്വര്‍ണം നേടിയത്. ജപ്പാന്റെ ഡയ്ച്ചി ടക്കാട്ടനിയെ 10-8...
വയനാട്: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ വന്‍ സ്വര്‍ണ വേട്ട. വ്യാഴാഴ്ച രാവിലെ എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. കുഴമ്പ് രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 654 ഗ്രാം...
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. കസ്റ്റംസ് നടത്തിയ പരിശോധനയില്‍ മൂന്നര കിലോ സ്വര്‍ണം പിടികൂടി. തൃശൂര്‍ സ്വദേശിയായ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരത്ത് നാലു കിലോ സ്വര്‍ണവും ഒരു കിലോ വജ്രവും പിടികൂടി. പാറാശാലയില്‍ വച്ച് റെയില്‍വെ പോലീസാണ് തമിഴ്നാട്ടില്‍ നിന്നും അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണവും വജ്രവും പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട്...
സ്വര്‍ണവില പവന് 120 രൂപകൂടി 22,480 രൂപയായി. ഗ്രാമിന് 2810 രൂപയാണ്. 22,360 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. സെപ്റ്റംബര്‍ എട്ടിന് 22,720 രൂപവരെ വില വര്‍ധിച്ചിരുന്നു. ആഗോള വിപണിയിലെ...
സ്വര്‍ണ വില മുന്നോട്ട് തന്നെ. ഇന്ന് 200 രൂപയാണ് പവന് ഉയര്‍ന്നത്. മൂന്ന് ദിവസത്തിന് ശേഷമാണ് പവന്റെ വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. 22,720 രൂപയാണ് ഇന്നത്തെ പവന്റെ വില. ഗ്രാമിന് 25...
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ടു പേരില്‍ നിന്നായി 1.06 കോടി രൂപ വിലവരുന്ന മൂന്നര കിലോ അനധികൃത സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. ഞായറാഴ്ച രാത്രി നെടുമ്പാശേരിയിലെത്തിയ രണ്ടു...
ബംഗ്ലാദേശിലെ ധാക്ക വിമാനത്താവളത്തില്‍ നിന്നും 24 മണിക്കൂറിനുള്ളല്‍ 30 കിലോ സ്വര്‍ണ്ണം പിടികൂടി. ഞായറാഴ്ച രാവിലെ ക്വാലാലംപൂരില്‍ നിന്നുള്ള യുഎസ് ബംഗ്ലാ എയര്‍ലൈന്‍സില്‍ നിന്നും ആറ് കിലോ സ്വര്‍ണ്ണവും ശനിയാഴ്ച...