Latest News

നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ട് കിലോ സ്വര്‍ണം പിടിച്ചെടുത്തു

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ട് കിലോ സ്വര്‍ണം കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. സംഭവത്തില്‍ നാല് പേര്‍ പിടിയിലായി. യാത്രക്കാരായ രണ്ട് പേരും ഇവരെ സ്വീകരിക്കാനെത്തിയ രണ്ടു പേരുമാണ് പിടിയിലായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top