തിരുവനന്തപുരം: എം. ശിവശങ്കറിനെതിരെ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ അയ്യരുടെ മൊഴി. സ്വപ്നയെ ഓഫീസിൽ കൊണ്ടുവന്ന് പരിചയപ്പെടുത്തിയത് ശിവശങ്കർ ആണെന്നും ഒന്നിച്ച് ലോക്കർ തുടങ്ങാൻ അദ്ദേഹം നിർദേശിച്ചുവെന്നും വേണുഗോപാൽ എൻഫോഴ്സ്മെന്റിന് മൊഴി...
തിരുവനന്തപുരം: നയതന്ത്ര പാഴ്സൽ വിഭാഗത്തിന് നികുതി ഇളവ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം. കസ്റ്റംസ് അയച്ച സമൻസിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2019 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ...
കൊച്ചി: 2017 ഏപ്രിലിലും 2018 ഒക്ടോബറിലും ശിവശങ്കറുമായി സ്വപ്ന വിദേശയാത്ര നടത്തിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ശിവശങ്കറുമായി വളരെ അടുത്ത ബന്ധം തനിക്കുണ്ടെന്ന് സ്വപ്നയും ഇക്കാര്യം...
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ എം ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിനു ഹാജരാകാൻ ശിവശങ്കറിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്...
കൊച്ചി:മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ. സ്വർണ്ണക്കടത്തു കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് ഇക്കാര്യം ആവശ്യപ്പെട്ടത്. സ്വപ്നയുടെ കസ്റ്റഡി...
കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനും സെയ്ദലവിക്കും ജാമ്യമില്ല. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിക്ക് വിദേശ ബന്ധമുള്ളതിനാല് ജാമ്യം നല്കിയാല് വിദേശത്തേക്കു...
കൊച്ചി: സ്വർണ്ണക്കടത്തിന് പിന്നിൽ രാജ്യാന്തര റാക്കറ്റെന്ന് കസ്റ്റംസ് ഹൈക്കോടതിയിൽ. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് കസ്റ്റംസ് ഇക്കാര്യം കോടതിയെ അറിയിച്ചത്. ഒരു സംഘം ആളുകൾ കള്ളക്കടത്തിനായി പണം ചെലവാക്കുന്നു. ഇത് ഹവാല...
കൊച്ചി: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജാമ്യം നിഷേധിച്ചു. കൊച്ചി എൻ ഐ എ കോടതിയാണ് ജാമ്യം നിഷേധിച്ചത്. കേസ് ഡയറികളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ സ്വപ്നയുടെ...
കൊച്ചി: സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിർണായക സ്വാധീനമുണ്ടായിരുന്നുവെന്ന് എൻ.ഐ.എ.സ്വർണക്കടത്തിനെ കുറിച്ച് സ്വപ്നയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഗൂഢാലോചനയുടെ എല്ലാ ഘട്ടത്തിലും സ്വപ്ന പങ്കാളി ആയിരുന്നു. കൂടാതെ...
കൊച്ചി: കസ്റ്റംസ് ജോയിന്റ് കമ്മിഷണർ അനീഷ് രാജനെ നാഗ്പുരിലേക്ക് സ്ഥലം മാറ്റി. സ്വർണക്കടത്തുകേസിൽ സിപിഎം ബന്ധം മുൻനിർത്തി അനീഷ് മുഖ്യമന്ത്രിയുടെ ഓഫീസിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. സ്വർണക്കടത്ത് പിടിക്കപ്പെട്ടപ്പോൾ...