കാട്ടാക്കടയില്‍ ഗുണ്ടാ ആക്രമണം: എംആര്‍എഫ് ടയര്‍ കടയിലാണ് പട്ടാപ്പകല്‍ ഗുണ്ടാ ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം സ്ഥാപനത്തിന്റെ ചില്ലുകള്‍ തകര്‍ത്തു. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ...
ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് മാധ്യമ പ്രവർത്തകനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കായംകുളം സ്വദേശി അക്ഷയ് ചന്ദ്രനാണ് അറസ്റ്റിലായത്. സമീപവാസിയായ ചന്ദ്രൻ, മക്കളായ അക്ഷയ്, അഭിതാബ് എന്നിവരാണ് സംഭവത്തിന്...
കല്‍പ്പറ്റ: വയനാട് സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിനെതിരെ പോലീസില്‍ പരാതി നല്കിയ യുവാവിന് മര്‍ദ്ദനം. ഗഗാറിന്റെ മകന് ഉള്‍പ്പെട്ട സംഘമാണ് മര്‍ദിച്ചതെന്ന് വൈത്തിരി സ്വദേശി ജോണ്‍ പരാതി നല്കി....
ഭോപ്പാല്‍: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് സംശയിച്ച് 3 കോണ്‍ഗ്രസ് നേതാക്കള്‍ക്കു നേരെ ജനക്കൂട്ടത്തിന്റെ മര്‍ദ്ദനം. മധ്യപ്രദേശിലെ ബീറ്റല്‍ ജില്ലയില്‍ നവല്‍സിങ് ഗ്രാമത്തിലാണ് സംഭവം. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളായ ധര്‍മേന്ദ്ര, ധര്‍മ്മു സിങ്...
ന്യൂഡല്‍ഹി: ബിജെപിയുടെ നയങ്ങളാണ് രാജ്യത്ത് ആള്‍ക്കൂട്ട മര്‍ദ്ദനങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രം ശക്തമായ നിയമമുണ്ടാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു മായാവതി പ്രതികരിച്ചത്....
ഉന്നാവോ: ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന മദ്രസ വിദ്യാര്‍ത്ഥികളെ നാലംഗ സംഘം മര്‍ദ്ദിച്ചു. ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥികളെ അക്രമികള്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. ഉന്നാവോയിലെ സാദര്‍...
ഭോപ്പാല്‍: കാലിച്ചന്തയിലേക്ക് കന്നുകാലികളെ കൊണ്ടുപോകുകയായിരുന്ന് 24 പേരെ ഗോരക്ഷകര്‍ മര്‍ദ്ദിച്ചു. ഗോ മാതാ കീ ജയ് എന്ന് വിളിപ്പിച്ചാണ് ഇവരെ ആക്രമിച്ചത്. മധ്യപ്രദേശിലെ ഖാണ്ഡ്വ ജില്ലയിലായിരുന്നു സംഭവം. ഇവരെ കയറ്...
ജാന്പൂര്: ഉത്തര്‍പ്രദേശിലെ ജാന്‍പൂരില്‍ മോഷണശ്രമത്തിന് മൂന്ന് യുവാക്കളെ ജനക്കൂട്ടം ക്രൂരമായി മര്‍ദിച്ചു. യൂണിയന് ബാങ്കിന്റെ കസ്റ്റമര്‍ സര്‍വിസ് സെന്ററില്‍ മോഷണത്തിന് ശ്രമിച്ചവരെയാണ് ജനക്കൂട്ടം മര്‍ദിച്ചത്. ഇവരെ വിവസ്ത്രരാക്കി നിലത്തിരുത്തി മര്‍ദിക്കുകയായിരുന്നു....
ഹൈദരാബാദ്: വനിതാ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു. തെലങ്കാന സര്‍ക്കാരിന്റെ വനവത്കരണ പദ്ധതിയുടെ ഭാഗമായി ആസിഫാബാദ് ജില്ലയിലെ സര്‍സാല ഗ്രാമത്തിലെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥ സി. അനിതയെയാണ് മര്‍ദ്ദിച്ചത്....
ഖാസിയാബാദ്: വാഹനം പാര്‍ക്ക് ചെയ്യാന്‍ അനുമതി നല്‍കാതിരുന്നതിനെ തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ക്ക് നേരെ ആക്രമണം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. എട്ടോളം പേരടങ്ങുന്ന സംഘം വടികളും മാരകായുധങ്ങളുമായി ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് സുരക്ഷാജീവനക്കാരെ...