ന്യൂഡല്‍ഹി : ആദ്യ റഫാല്‍ യുദ്ധവിമാനം ഫ്രാന്‍സ് ഇന്ന് ഇന്ത്യയ്ക്ക് കൈമാറും. റഫാല്‍ വിമാനം ഏറ്റുവാങ്ങാനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഫ്രാന്‍സിലെത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി രാജ്നാഥ്...
ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലുള്ള സ്കൈപകര്‍ ടവറില്‍ വലിഞ്ഞു കയറിയതിന് അലൈന്‍ റോബര്‍ട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലോകമെങ്ങുമുള്ള ഉയര്‍ന്ന കെട്ടിടങ്ങളില്‍ വലിഞ്ഞ് കയറുന്നതിനാല്‍ ഫ്രാന്‍സിന്റെ സ്പൈഡര്‍ മാന്‍ എന്ന പേരിലാണ് അലൈന്‍ അറിയപ്പെടുന്നത്.1994...
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടുകള്‍ക്ക് ഫ്രാന്‍സിന്റെ പിന്തുണ. ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ചര്ച്ചകളിലൂടെപ്രശ്നം പരിഹരിക്കണമെന്നും, അതിന് പുറത്തുനിന്നുള്ള ഇടപെടൽ ആവശ്യമില്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി. മോദിയുമായി താൻചർച്ച...
ഫ്രാന്‍സില്‍ കനത്തചൂട്. ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. രാജ്യത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പല യൂറോപ്യന്‍ രാജ്യങ്ങളിലും കനത്ത ചൂടാണ് കഴിഞ്ഞ ഒരാഴ്ചയായി അനുഭവപ്പെടുന്നത്.45.9...
പാരീസ്: വനിതാ ലോകകപ്പ് ഫുട്ബോളില്‍ ആദ്യ മത്സരത്തില്‍ കൊറിയയ്ക്കെതിരെ ഫ്രാന്‍സിന് ജയം. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് എതിര് ടീമിനെ വീഴ്ത്തിയത്. വെന്ന്റി റിനാര്‍ഡിന്റെ 2 ഹെഡര്‍ ഗോളാണ് കളിയില്‍ നിര്‍ണായകമായത്....
മോസ്കോ: റഷ്യന്‍ ലോകകപ്പിലെ മൂന്നാം സ്ഥാനവും ഒപ്പം ആശ്വാസജയവും തേടി ഇംഗ്ലണ്ടും ബെല്‍ജിയവും ഇന്നിറങ്ങും. ഫൈനല്‍ മത്സരത്തിന് സമാനമായ പോരാട്ടവീറോടെയാവും ഇന്ന് ഇംഗ്ലണ്ടും ബെല്‍ജിയവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുക. വൈകീട്ട് 7.30ന്...
കുടിയേറ്റക്കാരെ ശല്യക്കാരായിക്കാണുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍, ലോകഫുട്ബോളില് തങ്ങളുടെ വിലപ്പെട്ട വിജയം കുടിയേറ്റക്കാരായ കറുത്ത വര്‍ഗക്കാരാണെന്ന് തിരിച്ചറിയുന്നു. ഫ്രാന്‍സിന്റെ പത്തൊമ്പതുകാരനായ ഫോര്‍വേഡ് കിലിയന്‍ എംബാപ്പെ, കാമറൂണ്‍ സ്വദേശിയാണ്. രണ്ടു വയസുളളപ്പോള്‍ ഫ്രാന്‍സിലേക്ക്...
മോസ്കോ: ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍ ഇന്ന് തീപാറും പോരാട്ടങ്ങള്‍. വൈകീട്ട് 7.30ന് നടക്കുന്ന ആദ്യ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ കരുത്തരായ അര്‍ജന്റീനയും ഫ്രാന്‍സുമാണ് നേര്‍ക്കുനേര്‍ പോരിനിറങ്ങുന്നത്. അര്‍ജന്റീനന്‍ ടീമിന്റെ മുഴുവന്‍ നിയന്ത്രണവും...