Latest News

ഇന്ത്യയെ പിന്തുണച്ച് ഫ്രാൻസ്; കശ്മീരിൽ മൂന്നാമതൊരാൾ വേണ്ട

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടുകള്‍ക്ക് ഫ്രാന്‍സിന്റെ പിന്തുണ. ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ചര്‍ച്ചകളിലൂടെപ്രശ്‌നം പരിഹരിക്കണമെന്നും, അതിന് പുറത്തുനിന്നുള്ള ഇടപെടൽ ആവശ്യമില്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി.  മോദിയുമായി താൻചർച്ച നടത്തിയെന്നും, വിഷയത്തിൽ ആരും അക്രമത്തിന് മുതിരരുതെന്നും ഊന്നിപ്പറഞ്ഞ മാക്രോണ്‍ മേഖലയില്‍ സ്ഥിരത വേണമെന്നും പറഞ്ഞു.

ജനങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top