കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരം പുകയാല്‍ നിറഞ്ഞു. അമ്പലമുകള്‍ മുതല്‍ പടിഞ്ഞാറ് ഭാഗത്തേക്ക് മറൈന്‍ ഡ്രൈവ് വരെ പുക മൂടിയ നിലയിലാണ്. പരിസര പ്രദേശങ്ങളില്‍ പുകവ്യാപിച്ചു....
കഞ്ചിക്കോട്: പാലക്കാട്ടെ കഞ്ചിക്കോട് വ്യവസായമേഖലയിലെ സ്വകാര്യ കമ്പനിയില്‍ വന്‍ തീപിടിത്തം. ജീവനക്കാരിക്ക് ഗുരുതരമായി പൊളളലേറ്റു. കഞ്ചിക്കോട് സ്വദേശി അരുണ (40)യ്ക്കാണ് പൊള്ളലേറ്റത്. വ്യവസായമേഖലയിലെ ടർപ്പൻന്റൈൻ നിർമ്മാണ കമ്പനിയായ ക്ലിയർ ലാകിലാണ് തീപിടിത്തം ഉണ്ടായത്....
ഇടുക്കി: കണ്ണന് ദേവന് കമ്പനിയുടെ എസ്റ്റേറ്റ് വീട്ടില്‍ തീപിടുത്തം. അപകടത്തില്‍ വീട്ടമ്മ വെന്തുമരിച്ചു. ചൊക്കനാട് എസ്റ്റേറ്റില്‍ സൗത്ത് ഡിവിഷനില്‍ ഗണേഷന്റെ ഭാര്യ ഷണ്‍മുഖവള്ളി (58) യാണ് ഉറക്കത്തില്‍ വെന്തുമരിച്ചത്. രാവിലെ...
കോഴിക്കോട്: നവീകരണം പൂര്‍ത്തിയാക്കി തുറന്നു കൊടുത്ത മിഠായി തെരുവില്‍ ആദ്യമായി തീപിടുത്തം. മൊയ്തീന് പള്ളി റോഡിലെ ബില്ല കളക്ഷന്‍സ് എന്ന കടയിലാണ് ഇന്ന് രാവിലെ തീപിടുത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ് തീയണച്ചു....
തൃശ്ശൂര്‍: തൃശ്ശൂരില്‍ പട്ടാളം മാര്‍ക്കറ്റിന് സമീപം വന്‍ തീപിടുത്തം. മൂന്ന് കടകളിലേക്ക് തീ പടര്‍ന്നു. സ്ഥലത്ത് പോലീസെത്തി തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്. മാര്‍ക്കറ്റില്‍ നിന്നും പോലീസ് ആളുകളെ മാറ്റി.
കൊച്ചി: കൊച്ചി പെരുമ്പാവൂരില്‍ പ്ലാസ്റ്റിക് കമ്പനിക്ക് തീപിടിച്ചു. രാവിലെ ആറ് മണിയോടെയാണ് പെരുമ്പാവൂരിലുള്ള ഫാക്ടറിക്ക് തീപിടിച്ചത്. ഉപയോഗിച്ച പ്ലാസ്റ്റിക് ഉല്പന്നങ്ങള് ശേഖരിക്കുന്ന ഗോഡൗണിനാണ് തീപിടിച്ചത്. നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയിട്ടും...