Kerala

തൃശ്ശൂരില്‍ പട്ടാളം മാര്‍ക്കറ്റിന് സമീപം വന്‍ തീപിടുത്തം

തൃശ്ശൂര്‍: തൃശ്ശൂരില്‍ പട്ടാളം മാര്‍ക്കറ്റിന് സമീപം വന്‍ തീപിടുത്തം. മൂന്ന് കടകളിലേക്ക് തീ പടര്‍ന്നു. സ്ഥലത്ത് പോലീസെത്തി തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്. മാര്‍ക്കറ്റില്‍ നിന്നും പോലീസ് ആളുകളെ മാറ്റി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top