Kerala

മിഠായി തെരുവില്‍ തീപിടുത്തം; ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു

കോഴിക്കോട്: നവീകരണം പൂര്‍ത്തിയാക്കി തുറന്നു കൊടുത്ത മിഠായി തെരുവില്‍ ആദ്യമായി തീപിടുത്തം. മൊയ്തീന്‍ പള്ളി റോഡിലെ ബില്ല കളക്ഷന്‍സ് എന്ന കടയിലാണ് ഇന്ന് രാവിലെ തീപിടുത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് തീയണച്ചു. അതേസമയം, അഗ്നിബാധയുടെ കാരണം വ്യക്തമല്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top