എരുമേലി: പമ്പാവാലിയിൽ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു.നാറാണം തോട് സ്വദേശിയായ അമ്പല പറമ്പിൽ വിനോദിൻ്റെ മകള്‍ നന്ദനാ വിനോദാണ് (17)മരിച്ചത്.തുലാപ്പള്ളി ആലപ്പാട്ട് ജംഗ്ഷന് സമീപം പാപ്പിക്കയത്തില്‍ കുളിക്കാനിറങ്ങിയ മൂന്നു...
തിരുവനന്തപുരം:വർക്കലയിൽ ഒരു കുടുംബത്തിലെ അഞ്ചു പേരുടെ മരണത്തിന് ഇടയാക്കിയ തീപിടിത്തത്തിന് കാരണം സ്വിച്ച് ബോര്‍ഡിലെ തകരാറെന്ന് അഗ്നിശമന സേനയുടെ റിപ്പോര്‍ട്ട്.കാര്‍ പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡിലുണ്ടായ തീപ്പൊരി കേബിള്‍ വഴി കത്തിപ്പടര്‍ന്നു....
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 104, കോട്ടയം 66, തിരുവനന്തപുരം 56, പത്തനംതിട്ട 29, തൃശൂര്‍ 28, കൊല്ലം 27, കോഴിക്കോട് 25, ഇടുക്കി 23,...
തിരുവനന്തപുരം: സ്ത്രീകളെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്ന ഇന്ത്യന്‍ എംബസി ജീവനക്കാരന് പിടിയില്‍.സൗദി ഇന്ത്യന്‍ എംബസി ജീവനക്കാരനായ ബാലരാമപുരം തേമ്ബാമൂട് സ്വദേശി പ്രണവ് കൃഷ്ണയാണ് അറസ്റ്റിലായത്. സൗദിയില്‍ നിന്നും...
കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാനാവില്ലെന്ന ഹര്‍ജികൾ ഹൈക്കോടതി തള്ളി.കെ റെയില്‍ ഭൂമി ഏറ്റെടുക്കല്‍ നിയമപരമല്ലെന്ന ഹര്‍ജിയാണ് കോടതി തള്ളിയത്. കെ റെയില്‍ പ്രത്യേക റെയില്‍വേ പദ്ധതിയാണെന്നും,...
തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനമായ ഇന്ന് സെക്രട്ടേറിയറ്റില്‍ 176 ജീവനക്കാരാണ് ജോലിക്ക് ഹാജരായത്.പൊതുഭരണ വകുപ്പില്‍ 156, ഫിനാന്‍സ് 19, നിയമവകുപ്പില്‍ ഒന്ന് എന്നിങ്ങനെയാണ് ഹാജര്‍ നില. ആകെ 4828...
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ പണി മുടക്കരുതെന്ന കോടതി വിധി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ടു മാത്രമല്ല, നാളെ ശമ്പള വര്‍ധനവ് അടക്കമുള്ള ആനുകൂല്യങ്ങള്‍ക്ക്...
പാലക്കാട് ശിശു പരിചരണ കേന്ദ്രത്തിലെ കുട്ടികളെ മര്‍ദിച്ച സംഭവത്തില്‍ ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി രാജിവച്ചു.ആരോപണവിധേയനായ സെക്രട്ടറി കെ വിജയകുമാര്‍ ആണ് രാജിവച്ചത്. കുട്ടികള്‍ക്ക് മര്‍ദനമേറ്റതിനെ കുറിച്ച് ജില്ലാ കലക്ടര്‍...
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നടക്കുന്ന 48 മണിക്കൂർ രാജ്യവ്യാപക പണിമുടക്ക് രണ്ടാം ദിനത്തിലേക്ക്. കെഎസ്ആർടിസി സർവീസ് ഇന്നും ഇല്ല. ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് പലയിടങ്ങളിലും സ്വകാര്യ...
കോഴിക്കോട്: നാദാപുരത്ത് യുവതിയെ വീട്ടിലെത്തി തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് ആത്മഹത്യ ചെയ്തു.വളയം ജാതിയേരി പൊന്‍പറ്റ വീട്ടില്‍ രത്നേഷ് (42) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം....