ന്യൂഡൽഹി:ഇന്ധന,പാചക വില വര്‍ധനവിന് പിന്നാലെ റേഷന്‍ മണ്ണെണ്ണ വിലയും കുത്തനെ കൂട്ടി.ലിറ്ററിന് ഈ മാസം 22 രൂപ കൂടി വര്‍ധിക്കും. 59 രൂപയായിരുന്നത് 81 രൂപയാണ് ഇനി ഒരു ലിറ്ററിന്...
കോഴിക്കോട്: വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമിയേറ്റെടുക്കുമ്പോള്‍ സര്‍ക്കാര്‍ കമ്പോള വിലയേക്കാള്‍ ഇരട്ടി വില നല്കി അതുക്കും മേലെ എന്ന് പറഞ്ഞപോലെയാണ് വില നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചെറിയ ചെറിയ ബുദ്ധിമുട്ടുകള്‍...
ആലപ്പുഴ:സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനില്ലെന്ന് സിപിഐഎം മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സുധാകരന് ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് കത്തുനല്‍കി. സുധാകരന്റെ ആവശ്യത്തിന് അംഗീകാരം നല്കിയ...
കൊച്ചി: സന്യസ്ത വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍. കോതമംഗലം എസ് എച്ച് കോണ്‍വെന്റിലാണ് സംഭവം.തൊടുപുഴ വെള്ളിയാമറ്റം സ്വദേശിനി അന്നു അലക്സ് (21 ) ആണ് മരിച്ചത്. കോണ്‍വെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം...
പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ആറാംനമ്പർ ജനറേറ്ററിന് തീപിടിച്ച് തകരാര്‍. ഉല്പാദനത്തില് 60 മെഗാവാട്ട് കുറയും, നേരത്തെ നാലാം നമ്പര്‍ ജനറേറ്ററും കത്തിയിരുന്നു. ഇതോടെ ഉല്പാദനത്തില് 115 മെഗാവാട്ട് കുറയും....
കൊടുങ്ങല്ലൂര്‍: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ നിരോധനം ലംഘിച്ച് വീണ്ടും കോഴി ബലി. ചങ്ങമ്ബള്ളി കളരിയിലുള്‍പ്പെട്ട ആദിത്യനാഥ് സുരേന്ദ്രന്, സുനില്‍ തണ്ടാശേരി എന്നിവരാണ് വടക്കെ നടയിലെ കോഴിക്കല്ലില്‍ കോഴിയെ അറുത്തത്.ഇവരെ പൊലീസ്...
പെരുമ്പാവൂർ: പെരുമ്പാവൂർ കണ്ടന്തറയിൽ യുവതി തലക്ക് വെട്ടേറ്റ് മരിച്ച നിലയിൽ. അസാം സ്വദേശിനിയായ ഖാലിദാ ഖാത്തൂൻ(35) ആണ് കൊല്ലപ്പെട്ടത്. കണ്ടന്തറ മൂത്തേടൻ ലത്തീഫീൻ്റെ വാടകവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ ഭർത്താവ്...
കൊച്ചി: നടിക്കെതിരെയുള്ള ആക്രമണം ക്വട്ടേഷന്‍ തന്നെയെന്ന് ആവര്‍ത്തിച്ച് മുന്‍ ഐജി എ വി ജോര്‍ജ്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന തെളിവുകള്‍ ഇതൊരു ക്വട്ടേഷനായിരുന്നുവെന്ന് അടിവരയിടുന്നു.ദിലീപിനെതിരെ തെളിവുണ്ടെന്നും, അറസ്റ്റ് ശരിയായിരുന്നുവെന്ന് തെളിഞ്ഞെന്നും അദ്ദേഹം...
മലപ്പുറം:മഞ്ചേരിയില്‍ നഗരസഭാ കൗണ്‍സിലര്‍ അബ്ദുള്‍ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍.ഒന്നാം പ്രതി ഷുഹൈബ് ആണ് പിടിയിലായത്. തമിഴ് നാട്ടില്‍ നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റ് പ്രതികളായ നെല്ലിക്കുത്ത്...
കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്സെ ഏപ്രില്‍ 1 മുതല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അസാധാരണ ഉത്തരവ് പുറത്തിറക്കി.കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുന്ന ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ കൂടി പ്രഖ്യാപിച്ചതോടെ കടുത്ത...