Breaking News

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു

എരുമേലി: പമ്പാവാലിയിൽ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു.നാറാണം തോട് സ്വദേശിയായ അമ്പല പറമ്പിൽ വിനോദിൻ്റെ മകള്‍ നന്ദനാ വിനോദാണ് (17)മരിച്ചത്.തുലാപ്പള്ളി ആലപ്പാട്ട് ജംഗ്ഷന് സമീപം പാപ്പിക്കയത്തില്‍ കുളിക്കാനിറങ്ങിയ മൂന്നു പേരാണ് അപകടത്തില്‍ പെട്ടത്.രണ്ടു പേരെ നാട്ടുകാര്‍ രക്ഷപെടുത്തി.വെച്ചൂച്ചിറ വെണ്‍കുറിഞ്ഞി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് മരിച്ച നന്ദന. ഇവരുടെ വീട്ടിൽ വെള്ളം ഇല്ലാത്തതുകൊണ്ടാണ് പുഴയിൽ കുളിക്കാൻ പോയത്

കേരളവിഷൻ വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ സൗജന്യമായി ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://t.me/KeralaVisionOnline

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top