മൂലമറ്റം: ഇടുക്കിയിൽ യുവാക്കള്‍ക്കുനേരെ വെടിവയ്പ്. ഒരാള്‍ കൊല്ലപ്പെട്ടു, ഒരാളുടെ നില ഗുരുതരം. ബസ് ജീവനക്കാരന് കീരിത്തോട് സ്വദേശി സനല്‍ ബാബുവാണ് കൊല്ലപ്പെട്ടത്. മൂലമറ്റം സ്വദേശി പ്രദീപ് ഗുരുതര പരുക്കുകളോടെ ചികില്‍സയില്‍....
ന്യൂഡൽഹി:കൊവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി അടുത്ത ആറ് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. മാര്‍ച്ച് 31ന് പദ്ധതിയുടെ കാലാവധി തീരാനിരിക്കെയാണ്...
തിരുവനന്തപുരം:കേരളത്തില്‍ 496 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 138, തിരുവനന്തപുരം 70, കോട്ടയം 56, കോഴിക്കോട് 43, പത്തനംതിട്ട 40, കൊല്ലം 29, തൃശൂര്‍ 29, ആലപ്പുഴ 22, കണ്ണൂര്‍...
ന്യൂഡൽഹി:സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രം അംഗികാരം നല്‍കിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്.ഡിപിആര്‍ അപൂര്‍ണമാണ്. സാങ്കേതിക സാമ്പത്തികവശങ്ങള്‍ പരിഗണിച്ചേ അംഗീകരിക്കുവെന്ന് അശ്വനി വൈഷ്ണവ് അടൂര്‍പ്രകാശിന് രേഖാമൂലം മറുപടി നല്കി. ഈ...
സിൽവർ ലൈൻ ബഫർ സോണിൽ വിശദീകരണവുമായി കെ റെയിൽ രംഗത്ത്. വികസന പ്രവർത്തനങ്ങൾ മുൻനിർത്തി റെയിൽവേ ലൈനുകൾക്ക് 30 മീറ്റർ ബഫർ സോൺ നിലവിലുണ്ട്. എന്നാൽ സിൽവർ ലൈനിന്റെ ബഫർ...
വിവാദ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് നടന് വിനായകന്. താന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമപ്രവര്‍ത്തകയായ സഹോദരിക്ക് തന്റെ ഭാഷാപ്രയോഗത്തില്‍ വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നുവെന്നാണ് വിനായകന് പറഞ്ഞത്. ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്...
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കായി അതിരടയാള കല്ലുകള്‍ സ്ഥാപിക്കാന്‍ റവന്യൂ വകുപ്പു നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് മന്ത്രി കെ രാജന്. ഇതു സംബന്ധിച്ച് കെ റെയില്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുവന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു...
നട്ടാശേരി:കോട്ടയത്ത് സിൽവർലൈൻ സര്‍വെ പുനരാരംഭിച്ചു. നട്ടാശേരിയില്‍ പന്ത്രണ്ടിടത്ത് സില്‍വര്‍ലൈന്‍ കല്ലിട്ടു. ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. കല്ല് കൊണ്ടുവന്ന വാഹനം തടഞ്ഞു. നട്ടാശ്ശേരിയിൽ നാട്ടുകാർ പ്രതിഷേധമായെത്തി. കുഴിയാലിപ്പടിയിൽ തഹസിൽദാരെ നാട്ടുകാർ...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ബസുകളില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് പ്രോത്സാഹിപ്പിക്കാന്‍ നല്കുന്ന 30 ശതമാനം ഇളവ് ഒരു മാസത്തേക്ക് കൂടി നീട്ടി. സ്കാനിയ, വോള്‍വോ ബസുകളിലെ യാത്രക്കാര്‍ക്ക് ഏപ്രില്‍ 30 വരെ ഓണ്‍ലൈന്‍...
ചെന്നൈ:17 വയസ്സുകാരനെ വിവാഹം ചെയ്ത അധ്യാപികയെ (26) പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പ്ലസ് വൺ വിദ്യാർഥിയെ ജുവനൈൽ ഹോമിലേക്കു മാറ്റി. ഇരുവരെയും കഴിഞ്ഞ 5 മുതൽ കാണാനില്ലായിരുന്നു. കുട്ടിയുടെ...