പാലക്കാട് ഭാര്യയെ ഭര്‍ത്താവ് വെട്ടി കൊലപ്പെടുത്തി. പള്ളിക്കുറുപ്പ് കണ്ടുകണ്ടം വീട്ടില്‍കാട് ദീപികയെയാണ് (28) ഭര്‍ത്താവ് അവിനാശ് വെട്ടി കൊലപ്പെടുത്തിയത്.കരച്ചില് കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ ദീപിക വെട്ടേറ്റ് വീണു കിടക്കുകയായിരുന്നു എന്ന്...
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച തുടങ്ങി. സ്വര്‍ണക്കടത്ത് കേസ് പ്രതിപക്ഷം അടുക്കളയില്‍ വേവിച്ചെടുത്ത ഒന്നല്ലെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച കോണ്‍ഗ്രസിലെ ഷാഫി പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനുമെതിരെ...
തിരുവനന്തപുരം: കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്കെതിരെ നടന് ഷമ്മി തിലകന്. തനിക്കെതിരായ കെ ബി ഗണേഷ് കുമാറിന്റെ പ്രസ്താവന അസംബന്ധമാണ്.തനിക്കെതിരെ അയല്പക്കക്കാര് പരാതി പറഞ്ഞുവെന്നത് അസത്യമാണ്. തന്റെ വീടിന്...
കോഴിക്കോട്: മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ടി.ശിവദാസമേനോൻ(90) അന്തരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു. മലമ്പുഴ മണ്ഡലത്തിൽനിന്ന് നാലു തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാം ഇ.കെ. നായനാർ മന്ത്രിസഭയിൽ...
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടി വരുന്ന പശ്ചാത്തലത്തില്‍ പൊതു ഇടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി. മാസ്ക് പരിശോധന കര്‍ശനമാക്കാന്‍ എസ്പിമാര്ക്ക് നിര്‍ദേശം നൽകി.പൊതുയിടങ്ങളില്‍ മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ...
ന്യൂഡൽഹി: 24 മണിക്കൂറിനിടെ ഇന്ത്യയിൽ 11,793 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 27 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,25,047 ആയി. 96,700...
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വര്‍ണക്കടത്ത് കേസ് സഭ നിര്‍ത്തിവെച്ച് ഒരു മണി മുതല്‍ മൂന്നുവരെ ചര്‍ച്ച ചെയ്യും. ജനങ്ങള്‍ക്ക് അറിയാന്‍ താല്പര്യമുള്ള വിഷയമായതിനാല്‍...
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ടെക്സസില്‍ ട്രക്കിനുള്ളില്‍ 42 മൃതദേഹങ്ങള്‍ കണ്ടെത്തി. ടെക്സസിലെ സാന്‍ അന്റോണിയോയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ട്രക്ക് കിടന്നത്.മെക്സിക്കോയില്‍ നിന്നുള്ള അഭയാര്‍ത്ഥികളാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മെക്സിക്കന്‍ അതിര്‍ത്തിയില്‍ നിന്ന്...
ചെന്നൈ:അപകടസമയത്ത് ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ പരിക്കേറ്റവരുടെ നഷ്ടപരിഹാരത്തുക 15% കുറച്ചു.മോട്ടര്‍ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ (എംഎസിടി) ആണ് തുക കുറച്ചത്. 2016 ജൂലൈ 17നുണ്ടായ അപകടത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ്...
തൃശ്ശൂർ:നടി അംബിക റാവു (58) അന്തരിച്ചു. കോവിഡ് ബാധിതയായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇന്നലെ രാത്രി 10.30ന് ഹൃദയാഘാതം മൂലമാണ് മരണം. മലയാള ചലച്ചിത്ര മേഖലയില്‍ സഹസംവിധായികയായും സഹനടിയായും പ്രവര്‍ത്തിച്ച...