ന്യൂഡൽഹി∙ നീറ്റ് പിജി പരീക്ഷ ജൂലൈ ഒൻപതിലേക്ക് മാറ്റിയെന്നത് വ്യാജവാർത്തയെന്ന് പബ്ലിക് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) അറിയിച്ചു. ഔദ്യോഗിക അറിയിപ്പ് പ്രകാരം, പരീക്ഷ മേയ് 21ന് തന്നെ നടക്കും. നീറ്റ്...
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഇരുനില കെട്ടിടത്തിന് തീപിടിച്ച് ഏഴുപേര്‍ വെന്തുമരിച്ചു. ഇന്നു പുലര്‍ച്ചെയാണ് സംഭവം.സ്വര്‍ണബാഗ് കോളനിയിലെ ഇരുനില കെട്ടിടത്തിനാണ് തീപിടിച്ചത്. കെട്ടിടത്തിലുണ്ടായിരുന്ന ഒൻപത് പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി ഇന്‍ഡോര്‍ പൊലീസ്...
കൊച്ചി:പാചകവാതകവില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന്റെ വില ഇനി 1006.50 രൂപയാകും.വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞ ദിവസം...
കൊളംബോ:സാമ്പത്തികപ്രതിസന്ധിയില്‍ ഉഴലുന്ന ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ.അര്‍ധരാത്രി മുതല്‍ രാജ്യത്ത് പ്രസിഡന്റ് ഗോട്ടബയ രാജപക്സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥികളും ഉള്‍പെടെ പ്രക്ഷോഭം ശക്തമായതോടയാണ് വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ...
ന്യൂഡൽഹി:ഒരു സംസ്ഥാനത്തെ സംവരണം മറ്റൊരു സംസ്ഥാനത്തുള്ളവര്‍ക്ക് നല്‍കാനാകില്ലെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി. ഇത് സംബന്ധിച്ച ഹെക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവയ്ക്കുകയായിരുന്നു. സംസ്ഥാനത്തെ മുസ്ലിം സംവരണത്തിലൂടെ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമനം നേടിയ...
പാലക്കാട്:ആര്‍എസ്എസ് പ്രവര്ത്തകന് എ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍.ആലത്തൂര്‍ ഗവ. എല്‍ പി സ്കൂള്‍ അധ്യാപകനും പോപ്പുലര്‍ഫ്രണ്ട് ആലത്തൂര്‍ ഡിവിഷണല്‍ പ്രസിഡന്റായ ബാവ മാസ്റ്ററാണ് അറസ്റ്റിലായത്. സഞ്ജിത് വധത്തില്‍...
കൊച്ചി: സാമ്പത്തികപ്രതിസന്ധിയില്‍ വലയുന്ന കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. കെഎസ്ആര്‍ടിസിക്ക് റീട്ടെയ്ല്‍ കമ്പനികൾക്കുള്ള നിരക്കില്‍ ഇന്ധനം നല്‍കണമെന്ന ഉത്തരവ് ഡിവിഷന് ബെഞ്ച് റദ്ദാക്കി.എണ്ണ കമ്പനികൾ നല്കിയ അപ്പീലില്‍ ആണ് നപടി....
തിരുവനന്തപുരം: അര്‍ദ്ധരാത്രിമുതല്‍ കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ സംഘടനകള്‍ പ്രഖ്യാപിച്ച പണിമുടക്ക് തുടരുകയാണ്.സമരത്തിന് സിഐടിയുവും പരോക്ഷ പിന്തുണ നല്‍കുന്നതോടെ വിവിധ ഡിപ്പോകളില്‍ സര്‍വീസുകള്‍ വ്യാപകമായി മുടങ്ങിയിരിക്കുകയാണ്. പത്തനംതിട്ടയിലും ആലപ്പുഴയിലും കാസര്‍കോടും ഒരു സര്‍വീസ്...
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഡോ.ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ലിസി ഹോസ്പിറ്റലിലെ ഡോക്ടറാണ്.അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തിലാണ് മത്സരിക്കുകയെന്ന് ജയരാജന് പറഞ്ഞു...
മലപ്പുറം: പെരിന്തല്‍മണ്ണയ്ക്കടുത്ത് തൊണ്ടിപറമ്പിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ ഗുഡ്സ് ഓട്ടോയിലെ സ്ഫോടനം ആസൂത്രിതമെന്ന് പൊലീസ്.സ്ഫോടകവസ്തു നിറച്ച ഗുഡ്സിലേക്ക് ഭാര്യയെയും മക്കളെയും കയറ്റിയശേഷം മുഹമ്മദ് സ്ഫോടനം നടത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. രണ്ടുതവണയാണ്...