കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രഹസ്യരേഖകള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നിട്ടില്ലെന്ന് വിചാരണ കോടതി.എന്ത് രഹസ്യ രേഖയാണ് കോടതിയില്‍ നിന്ന് ചോര്‍ന്നതെന്ന് വിചാരണ കോടതി ചോദിച്ചു. അന്വേഷണ വിവരങ്ങള്‍ ചോരുന്നത് സംബന്ധിച്ച്...
കോഴിക്കോട്: കണ്ണൂരില്‍ കെ റെയില്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ചവരെ സിപിഎം പ്രവര്‍ത്തകര്‍ തല്ലിയതിനെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ന്യായീകരിച്ചു. തല്ല് സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. തല്ല്...
പാലക്കാട്:ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേര് കൂടി പിടിയില്‍. ശ്രീനിവാസനെ വെട്ടിയ ആളുകളിലൊരാളാണ് ഇതില്‍ എന്നും സൂചനയുണ്ട്.കേസില്‍ കൂടുതല്‍ അറസ്റ്റുകളും ഇന്നുണ്ടാകും. ആര്‍എസ്എസ് പ്രവര്ത്തകന് ശ്രീനിവാസന് വധവുമായി...
തിരുവനന്തപുരം: സംസ്ഥാനത്ത് ബയോമെട്രിക് പഞ്ചിങ് സംവിധാനം സ്ഥാപിച്ചിട്ടുള്ള സര്‍ക്കാര്‍ ഓഫീസുകളെ സ്പാര്‍ക്കുമായി ബന്ധിപ്പിക്കാന്‍ ചീഫ് സെക്രട്ടറി ഡോ വി പി ജോയ് ഉത്തരവിട്ടു.ജീവനക്കാരുടെ കൃത്യനിഷ്ഠ ഉറപ്പുവരുത്തുന്നതിനും ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനുമാണ്...
തൊടുപുഴ: ഇടുക്കി പുറ്റടിയില്‍ വീടിന് തീപിടിച്ചത് ഷോര്‍ട്ട്സര്‍ക്യൂട്ട് കാരണമെന്ന് പ്രാഥമിക വിവരം. വീടിനുണ്ടായ തീപിടുത്തത്തില്‍ രവീന്ദ്രന് (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്.ഇവരുടെ മകള്‍ ശ്രീധന്യ ഗുരുതരമായി പൊള്ളലേറ്റതിനെ...
തിരുവനന്തപുരം:മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.ശങ്കരനാരായണൻ(89)അന്തരിച്ചു.ആറു സംസ്ഥാനങ്ങളിൽ ഗവർണറായിരുന്ന ഏക മലയാളിയാണ്. മുൻ ധനമന്ത്രിയായിരുന്നു. കെ കരുണാകരൻ, എ കെ ആൻറണി മന്ത്രിസഭകളിൽ അംഗം. യുഡിഎഫ് മുൻ കൺവീനറായിരുന്നു....
പാലക്കാട്:കൊല്ലങ്കോട് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവാവ് തീ കൊളുത്തിയ സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഇരുവരും മരിച്ചു.ബാലസുബ്രഹ്മണ്യം (23), ധന്യ (16) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും എറണാകുളത്ത് ചികിത്സയിലായിരുന്നു....
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയിലേക്ക് യാത്ര തിരിച്ചു.ഞായറാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹം പുറപ്പെട്ടത്. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായാണ് മുഖ്യമന്ത്രിയുടെ യാത്ര. ഭാര്യ കമല, പേഴ്സണല്‍ അസിസ്റ്റന്റ് വി എം...
തിരുവനന്തപുരം:സിൽവർ ലൈൻ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. മംഗലപുരം പൊലീസ് സ്റ്റേഷനിലെ സിപിഒ ഷബീറിനെയാണ് പുളിങ്കുടി എആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയത്. വകുപ്പുതല അന്വേഷണം...
കൊച്ചി: തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ(72)അന്തരിച്ചു. നൂറിലധികം ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായി രണ്ട് മാസമായി ചികിത്സയിലായിരുന്നു. പ്രണയ മീനുകളുടെ കടൽ ആയിരുന്നു അവസാന ചിത്രം....