കൊച്ചി: കശ്മീര്‍ തീവ്രവാദ റിക്രൂട്ട്മെന്റ് കേസില്‍ തടിയന്റവിട നസീര്‍ ഉള്‍പ്പെടെ പത്തു പേരുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു.രണ്ടാം പ്രതി അടക്കം മൂന്നു പേരെ ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്, സി ജയചന്ദ്രന്...
മുംബൈ: ഡോളറിന് എതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നു വ്യാപാരം തുടങ്ങിയപ്പോള്‍ 77.42 ആണ് ഡോളറിന് എതിരെ രൂപയുടെ മൂല്യം. വിദേശ വിപണികളില്‍ അമേരിക്കന്‍ കറന്‍സി ശക്തിയാര്‍ജിച്ചതാണ്...
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന് വീണ്ടും അന്വേഷണസംഘത്തിന്റെ നോട്ടീസ്. ഇന്ന് പതിനൊന്ന് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്.ഹാജരാകുന്ന സ്ഥലം അറിയിക്കണമെന്നും നോട്ടീസില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ആലുവയിലെ വീട്ടില്‍...
ആലപ്പുഴ: ചേര്‍ത്തലയില്‍ ദമ്പതികളെ ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. മായിത്തറ ഭാഗ്യസദനത്തില്‍ ഹരിദാസ്(65), ഭാര്യ ശ്യാമള(60) എന്നിവരാണ് മരിച്ചത്.വീടിനോട് ചേര്‍ന്നുള്ള ഷെഡിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ദേഹത്ത് വയര്‍ ചുറ്റിയ നിലയിലായിരുന്നു...
പത്തനംതിട്ട: തിരുവല്ല മല്ലപ്പള്ളിയില്‍ മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു.തിരുനെല്‍വേലി സ്വദേശികളായ പതിനഞ്ചുവയസുള്ള കാര്‍ത്തിക്, ശബരീനാഥ് എന്നിവരാണ് മരിച്ചത്. മല്ലപ്പള്ളിയില്‍ കുടുബചടങ്ങില് പങ്കെടുക്കാനെത്തിയപ്പോഴാണ് അപകടം. തിരുനെല്‍വേലി സ്വദേശികളായ ഇവര്‍ തൃശൂരിലാണ്...
കൊച്ചി:തൃക്കാക്കരയില്‍ എഎന്‍ രാധാകൃഷ്ണന് എന്‍ഡിഎ സ്ഥാനാര്‍ഥി. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് എഎന്‍ രാധാകൃഷ്ണന്. ഇതോടെ തൃക്കാക്കരയിലെ തെരഞ്ഞടുപ്പ് ചിത്രം തെളിഞ്ഞു. മുതിര്‍ന്ന...
തൃശ്ശൂര്‍: സ്വരാജ് റൗണ്ടില്‍ നിന്ന് വെടിക്കെട്ട് കാണാന്‍ അനുമതിയില്ലെന്ന് എക്സ്പ്ലോസീവ് കേരള മേധാവി ഡോ.പി കെ റാണ വ്യക്തമാക്കി. സുപ്രീംകോടതി വിധി അനുസരിക്കണമെന്ന് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. തൃശ്ശൂര്‍ പൂരത്തിന്റെ സാമ്പിൾ...
മുട്ടത്തറ: തിരുവനന്തപുരം മുട്ടത്തറയിൽ ഇരുചക്രവാഹനങ്ങൾ വാടകയ്ക്ക് നൽകുന്ന കടയിൽ തീപിടിത്തം. 32 ബൈക്കുകൾ കത്തിനശിച്ചു. ഉദ്ഘാടനം ചെയ്യാനിരുന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. റോയൽ ബ്രദേഴ്സ് ബൈക്ക് റെൻ്റൽ എന്ന സ്ഥാപനത്തിൻ്റെ മൂന്നാം...
തിരുവനന്തപുരം: ഷവർമ കഴിച്ചു ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ചതിന് പിന്നാലെ തിരുവനന്തപുരത്ത് മത്സ്യം കറിവെച്ച് കഴിച്ച ഒരു കുടുംബത്തിലെ നാല് പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കല്ലറ പഴയചന്തയിൽ നിന്ന് മത്സ്യം വാങ്ങിയവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്....
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ 22 ഹോട്ടലുകൾ പൂട്ടിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച 12 ഹോട്ടലുകളും ലൈസൻസില്ലാതെ പ്രവർത്തിച്ച 10 ഹോട്ടലുകളുമാണ് പൂട്ടിച്ചത്. ഇതോടെ കേരളത്തിൽ ഇതുവരെ പൂട്ടിയ...