കൊച്ചി: ശ്രീനിവാസനെ വീട്ടില്‍ പോയി കണ്ടതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി സ്മിനു സിജോ. ശ്രീനിയേട്ടന് ഇന്നും പൂര്‍ണ ആരോഗ്യവാനാണെന്നാണ് സ്മിനു പറയുന്നത്.ശ്രീനിവാസനും ഭാര്യ വിമലയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്...
കരിക്കിലൂടെയെത്തി ആസ്വാദകശ്രദ്ധ നേടിയ നടി ശ്രുതി സുരേഷ് വിവാഹിതയായി. പാല്‍തു ജാന്‍വര്‍ എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച സംഗീത് പി രാജന് ആണ് വരന്. തിരുവല്ല ശ്രീ വല്ലഭ...
പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ആശംസകളുമായി താരങ്ങളും ആരാധകരുമടക്കം നിരവധിപ്പേര്‍ എത്തിക്കഴിഞ്ഞു.പതിവുപോലെ നടന് മോഹന്‍ലാലും ഇച്ഛാക്കയ്ക്ക് സ്പെഷ്യല്‍ ആശംസ നേര്‍ന്നിട്ടുണ്ട്. വിഡിയോയിലൂടെയാണ് ലാല്‍ മമ്മൂട്ടിക്ക് പിറന്നാളാശംസകള്‍ അറിയിച്ചത്. തനിക്ക്...
നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി പേരില്‍ മാറ്റം വരുത്തി. സോഷ്യല്‍ മീഡിയ പേജുകളില്‍ പേരില്‍ ‘എസ്’ എന്ന ഒരക്ഷരം കൂടി ചേര്‍ത്താണ് മാറ്റം വരുത്തിയിരിക്കുന്നത്.Suresh Gopi ‘ എന്ന...
തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയ മലയാള സിനിമയിലേയ്ക്ക്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായാണ് താരം മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വച്ചാണ് ചിത്രത്തിന്റെ പൂജയും...
ആരാധകന് തനിക്കായി ക്ഷേത്രം പണിതുവെന്ന് നടി ഹണി റോസ്. ഒരു ചാനല്‍ പരിപാടിക്കിടെ താരം ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു.പാണ്ടി എന്ന് വിളിക്കുന്ന തമിഴ് ആരാധകനാണ് തമിഴ് നാട്ടില്‍ തനിക്കായി ക്ഷേത്രം പണിതതെന്ന്...
നടി അനന്യയുടെ സഹോദരനും നടനുമായ അര്ജുന് ഗോപാല്‍ വിവാഹിതനായി. മാധവി ബാലഗോപാല്‍ ആണ് വധു.ഇന്നലെ ഗുരുവായൂര്‍ വച്ചായിരുന്നു വിവാഹം നടന്നത്. വിവാഹശേഷം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി കൊച്ചിയില്‍ വച്ച് സല്‍ക്കാരവും നടത്തി....
നടി നമിത ഇരട്ടക്കുട്ടികളുടെ അമ്മയായി. രണ്ടും ആണ്‍കുട്ടികളാണ് . ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.തങ്ങള്‍ക്ക് എല്ലാ അനുഗ്രഹവും ഉണ്ടാകണമെന്നും പറയുന്ന അവര്‍ ഡോക്ടര്‍മാരോടുള്ള അകമഴിഞ്ഞ നന്ദിയും...
ചെന്നൈ: നടൻ വിജയ്ക്കെതിരേ ആദായ നികുതിവകുപ്പ് ചുമത്തിയ ഒന്നരക്കോടി രൂപയുടെ പിഴശിക്ഷ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. അധികവരുമാനം സ്വമേധയാ വെളിപ്പെടുത്താത്തതിനാണ് വിജയ്ക്കെതിരേയുള്ള നടപടി അന്ന് എടുത്തത്. 2015-2016 സാമ്പത്തികവർഷത്തിൽ...
ന്നാ താന്‍ കേസ് കൊട് സിനിമയില്‍ പറയുന്നത് തമിഴ്നാട്ടിലെ കുഴിയെക്കുറിച്ചാണെന്ന് നടന് കുഞ്ചാക്കോ ബോബന്.ചിത്രത്തിന്റെ ആദ്യ ഷോ യ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. ചിത്രത്തിലെ പോസ്റ്റര്‍ വിവാദമായതിനു പിന്നാലെയാണ്...