ഫാന്റസി ചിത്രമായി ഒരുങ്ങുന്ന ബറോസിൻ്റെ തിരക്കഥ എഴുതിയത് ജിജോ പുന്നൂസാണ്.ചിത്രത്തിന്റെ തിരക്കഥയില്‍ മോഹന്‍ലാല്‍ മാറ്റം വരുത്തിയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ജിജോ പുന്നൂസ്. ഒടിയനും പുലിമുരുകനും മരക്കാറും പോലെ തന്റെ ആരാധകരെ...
പ്രണയം തുറന്ന് പറഞ്ഞ് നടി മഞ്ജിമ മോഹനും നടന് ഗൗതം കാര്‍ത്തിക്കും. മൂന്ന് വര്‍ഷത്തെ പ്രണയം ഒടുവില്‍ ആരാധകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് താരങ്ങള്‍.ഇരുവര്‍ക്കും ആശംസങ്ങള്‍ നേര്‍ന്ന് താരങ്ങളടക്കം നിരവധിപ്പേര്‍ കമന്റുകള്‍...
കാന്താര സിനിമയിലെ ‘വരാഹരൂപം…’ ഗാനം കോപ്പിയടിച്ചതാണെന്ന ആരോപണത്തില്‍ ഇടപെട്ട് കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി.തൈക്കുടം ബ്രിഡ്ജിന്റെ അനുമതിയില്ലാതെ കന്താരയിലെ ഗാനം ഉപയോഗിക്കാനാവില്ലെന്ന് കോടതി ഉത്തരവിട്ടു. തൈക്കൂടം ബ്രിഡ്ജ് നല്കിയ...
നടി ഷംനാ കാസിം വിവാഹിതയായി. ജെ ബി എസ് ഗ്രൂപ്പ് ഫൗണ്ടറും സി ഇ ഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്.ദുബായില്‍ വച്ചായിരുന്നു വിവാഹം. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും...
തിരക്കുകള്‍ക്കിടയിലും പറമ്പില്‍ തൂമ്പയുമായി ഇറങ്ങി കൃഷി ചെയ്യുന്ന നടി പദ്മപ്രിയയുടെ വിഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അഭിനയിക്കാന്‍ മാത്രമല്ല തൂമ്പയെടുത്ത് കൃഷി ചെയ്യാനും തനിക്ക് അറിയാമെന്ന് തെളിയിക്കുന്ന വിഡിയോയാണ് പദ്മപ്രിയ പങ്കുവച്ചിരിക്കുന്നത്. ...
അറ്റ്ലാൻ്റ:കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്ക് ചാനൽ നിര്‍ത്തുകയാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് വാര്‍ണര്‍ബ്രോസ് ഡിസ്കവറി അറിയിച്ചു. ജീവനക്കാരെ ചിലരെ പിരിച്ചുവിട്ടെന്ന വാര്‍ത്ത കമ്പനി സ്ഥിരീകരിച്ചെങ്കിലും അത് ചാനലിനെ ബാധിക്കില്ല. ചാനല്‍ ഇനിയും ലഭ്യമാകുമെന്നും...
നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ. വിഘ്നേഷ് ശിവൻ തന്നെയാണ് ഈ സന്തോഷവാർത്ത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. നയനും ഞാനും അച്ഛനും അമ്മയും ആയെന്നും ഞങ്ങൾക്ക് രണ്ട് ഇരട്ടക്കുട്ടികൾ പിറന്നുവെന്നും പൊന്നോമനകളുടെ...
കൊച്ചി: നടന് ശ്രീനാഥ് ഭാസി ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസി നല്കിയ ഹര്‍ജിയിലാണ് നടപടി.പരാതിക്കാരിയുമായുള്ള ഒത്തുതീര്‍പ്പിന് പിന്നാലെയാണ് ശ്രിനാഥ് ഭാസി...
കൊച്ചി:അപമര്യാദയായി പെരുമാറിയ കേസിൽ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിച്ച് ഓൺലൈൻ അവതാരക. പരാതി പിൻവലിക്കാനുള്ള ഹർജി ഇവർ ഹൈക്കോടതിയിൽ ഒപ്പിട്ടുനൽകി. താരം പലതവണ മാപ്പ് പറഞ്ഞതിനെ തുടർന്നാണ് പരാതി പിൻവലിക്കുന്നതെന്ന്...
ന്യൂഡൽഹി:ബോളിവുഡ് നടിയും സംവിധായികയും നിര്‍മാതാവുമായ ആശാ പരേഖിന് രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്ക്കാരമായ ദാദ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്. 1952 മുതല്‍ അഭിനയരംഗത്തുള്ള ആശാ പരേഖ് തൊണ്ണൂറോളം സിനിമകളില്‍ വേഷമിട്ടു....