നാടോടിക്കാറ്റിലെ ദാസനും വിജയനും മലയാളികൾക്ക് മറക്കാൻ പറ്റാത്ത സൗഹൃദത്തിൻ്റെ നിറക്കാഴ്ചയാണ്. ദുരിതത്തിലും സന്തോഷത്തിലുമെല്ലാം ഒന്നിച്ചു നില്ക്കുന്ന ഇവര്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും ചര്‍ച്ചയാവാറുണ്ട്.മോഹന്‍ലാലും ശ്രീനിവാസനുമാണ് ദാസന്റേയും വിജയന്റേയും വേഷങ്ങളില്‍ എത്തിയത്. നിരവധി സിനിമകളിലാണ്...
കൊച്ചി: യുവ നടൻ ശരത് ചന്ദ്രനെ (37) മരിച്ച നിലയിൽ കണ്ടെത്തി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് ശരത്. പിറവം കക്കാട്ട് ഊട്ടോളിൽ ചന്ദ്രന്റെയും...
മികച്ച ഗായികയ്ക്കുള്ള ദേശിയ പുരസ്കാരം നഞ്ചിയമ്മയ്ക്ക് നല്‍കിയതിനെ വിമര്‍ശിച്ച് സംഗീതജ്ഞന് ലിനു ലാല്‍.സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്. ചെറുപ്പം മുതല്‍ സംഗീതത്തെ ജീവിതമായി കാണുന്ന നിരവധി പേരുണ്ടെന്നും...
ന്യൂഡൽഹി: 68-മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2020ലെ ചിത്രങ്ങളാണ് പുരസ്കാരത്തിന് പരിഗണിച്ചത്. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നേട്ടമാണ് മലയാളികൾ നേടിയത്. മികച്ച നടിയ്ക്കുള്ള പുരസ്കാരം മലയാളിയായ അപർണ...
തെന്നിന്ത്യൻ താരം നിത്യ മേനോൻ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഉള്‍പ്പടെ വിവിധ ഭാഷകളിലായി നിരവധി സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്.വിജയ് സേതുപതി നായകനായി എത്തുന്ന മലയാളം ചിത്രം 19(എ) ആണ് താരത്തിന്റെ...
സംവിധായകൻ കെപി കുമാരന് ജെസി ഡാനിയല്‍ പുരസ്കാരം. ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവന കണക്കിലെടുത്താണ് അഞ്ച് ലക്ഷം രൂപയും ശില്‍പ്പവും അടങ്ങിയ പുരസ്കാരം സമ്മാനിക്കുക.കോട്ടയത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സാംസ്കാരിക മന്ത്രി...
ചെന്നൈ: വ്യത്യസ്ത ഭാഷകളിലായി നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്ത, ഒരുപിടി നല്ല സിനിമകള്‍ സംവിധാനം ചെയ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തന് മരണപ്പെട്ടുവെന്ന വാര്‍ത്ത സിനിമാമേഖലയെയാകെ ഞെട്ടിച്ചിരിക്കുകയാണ്. രാവിലെ ചെന്നൈയിലെ...
തിരുവനന്തപുരം: ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്തായ ജെറിന് ആണ് വരന്. രാവിലെ തിരുവനന്തപുരം കഴക്കൂട്ടത്ത് എസ്എഫ്എസ് സൈബര്‍ പാര്‍ക്കില്‍ വച്ചായിരുന്നു വിവാഹം.അടുത്ത സൂഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. നടന്...
തിരുവനന്തപുരം:ഗായിക മഞ്ജരി വിവാഹിതയാവുന്നു. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിന് ആണ് വരന്. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ മാനേജരാണ് ജെറിന്. നാളെ തിരുവനന്തപുരത്ത് വച്ചാണ് വിവാഹം. ചടങ്ങുകള്‍ക്ക് ശേഷം ഗോപിനാഥ്...
മഹാബലിപുരം: നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും വിവാഹിതരായി.മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ച് നടന്ന വിവാഹത്തില്‍ താരങ്ങള്‍ ഉള്‍പ്പടെയുള്ള സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു...