Entertainment

ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായി നടി നമിത, വീഡിയോ

നടി നമിത ഇരട്ടക്കുട്ടികളുടെ അമ്മയായി. രണ്ടും ആണ്‍കുട്ടികളാണ് . ഇന്‍സ്റ്റാ​ഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.തങ്ങള്‍ക്ക് എല്ലാ അനു​ഗ്രഹവും ഉണ്ടാകണമെന്നും പറയുന്ന അവര്‍‌ ഡോക്ടര്‍മാരോടുള്ള അകമഴിഞ്ഞ നന്ദിയും പറയുന്നുണ്ട്. നടനായ വീരേന്ദ്ര ചൗധരിയാണ് നമിതയുടെ ഭര്‍ത്താവ്. ഇദ്ദേഹവും നമിതയ്ക്കൊപ്പം വീഡിയോയിലുണ്ട്. 2002-ല്‍ തെലുങ്ക് ചിത്രമായ സൊന്തത്തിലൂടെയാണ് നമിത ചലച്ചിത്രരം​ഗത്തെത്തുന്നത്. തുടര്‍ന്ന് നിരവധി തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ താരം അഭിനയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top