ഇടുക്കി: പള്ളിയില്‍ പോയ ദമ്പതികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം. കുറ്റിപ്പാലായില്‍ ജോണിയും ഭാര്യ ഡെയ്സിയുമാണ് കാട്ടാനയുടെ മുന്നില്‍പ്പെട്ടത്.ആനയുടെ ആക്രമണത്തില്‍ നിന്നും ഇവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇടുക്കി ആനക്കുളത്തു വെച്ചായിരുന്നു സംഭവം....
മലപ്പുറം: മമ്പാട് കാട്ടാന സ്ത്രീയെ ചവിട്ടിക്കൊന്നു. മമ്പാട് പഞ്ചായത്തിൽ ഓടായിക്കലിന് സമീപം പരശുറാം കുന്നത്ത് ആയിഷയാണ് (68) മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. വീട്ടുപറമ്പിലെ തെങ്ങിൻ തോട്ടത്തിൽ ഇറങ്ങിയ കാട്ടാനയെ...
പാലക്കാട്: അട്ടപ്പാടിയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. പുതൂര്‍ മുതലത്തറ സ്വദേശി രാം ദാസ്(35)ആണ് മരിച്ചത്.”വൈകുന്നേരം ഏഴരമണിയോടെ സമീപത്തെ ഭവാനി പുഴയില്‍ നിന്ന് വെള്ളമെടുത്ത് വരുമ്പോഴായിരുന്നു രാംദാസിനെ കാട്ടാന ആക്രമിച്ചത്. അട്ടപ്പാടിയില്‍...
പാലക്കാട്:ഒറ്റപ്പാലം മനിശ്ശേരിയില്‍ ആന പാപ്പാനെ അടിച്ചുകൊന്നു. പത്തിരിപ്പാല സ്വദേശി വിനോദ് (30) ആണ് മരിച്ചത്.മൂത്തുകുന്നം പത്മനാഭന് എന്ന ആനയാണ് പാപ്പാനെ കൊമ്പു കൊണ്ട് ആക്രമിച്ചത്. മരുന്ന് കൊടുക്കുന്നതിനിടെയായിരുന്നു ആക്രമണം.മൃതദേഹം കണ്ണിയംപുറത്തെ...
തിരുവനന്തപുരത്ത് ആന പാപ്പാനെ കുത്തിക്കൊന്നു. കല്ലമ്പലം നാവായിക്കുളത്താണ് സംഭവം. പുത്തന്‍കുളം സ്വദേശി സജിയുടെ, തടിപിടിക്കാന്‍ കൊണ്ടുവന്ന കണ്ണന് എന്ന ആനയാണ് ഇടഞ്ഞത്. ഒന്നാം പാപ്പാനും രണ്ടാം പാപ്പാനും ആനയ്ക്കൊപ്പമുണ്ടായിരുന്നു. ഒന്നാം...
കണ്ണൂർ: കണ്ണൂർ വള്ളിത്തോടിൽ ദമ്പതികൾക്ക് നേരെ കാട്ടാനയുടെ ആക്രമണം. പെരിങ്കരി സ്വദേശി ജസ്റ്റിനാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ഭാര്യ ജെനിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ ബൈക്കിൽ പള്ളിയിൽ പോവുന്ന...
തൃശ്ശൂര്‍ പാലപ്പിള്ളി എലിക്കോട് വന മേഖലയിൽ വീണ്ടും കാട്ടാന ആക്രമണം. രണ്ട് തോട്ടം തൊഴിലാളികളെ ആന ചവിട്ടിക്കൊന്നു. പാലപ്പിള്ളിയിലും കുണ്ടായിലുമാണ് രണ്ടു പേരെ കാട്ടാന കൊലപ്പെടുത്തിയത്. പാലപ്പിള്ളി സ്വദേശി ഒഴുക്കപറമ്പില്‍...
പാലക്കാട്:വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു. വിറക് ശേഖരിക്കാൻ പോയ അഞ്ചംഗസംഘത്തെ കാട്ടാന ആക്രമിക്കുകയായിരുന്നു.പാലക്കാട് കഞ്ചിക്കോട് വലിയേരി വേലഞ്ചേരി ഭാഗത്ത് ആണ് കാട്ടാന ആക്രമണം ഉണ്ടായത്.പനംകാട് സുബ്രഹ്മണ്യൻ്റെ ഭാര്യ അഞ്ജലി ദേവി ആണ്...
മൂന്നാർ: ചൊക്കനാട് എസ്റ്റേറ്റില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം രൂക്ഷം. 13 കാട്ടാനകള്‍ കൂട്ടമായെത്തി കണ്ണില്‍കണ്ടതെല്ലാം നശിപ്പിക്കുകയായിരുന്നു. വാഹനങ്ങള്‍ തല്ലിതകര്‍ത്ത കാട്ടാനക്കൂട്ടം ലാക്കാട് എസ്റ്റേറ്റിലെ പശുക്കുട്ടിയെ തുമ്പികൈകൊണ്ട് അടിച്ചുക്കൊന്നു. കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം...
മാനന്തവാടി: കേണിച്ചിറ കോളേരിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് ഗാര്‍ഡിന് ഗുരുതരമായി പരിക്കേറ്റു. പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ രാജു സെബാസ്റ്റിയനാണ് പരിക്കേറ്റത്. കാട്ടാന എടുത്തെറിഞ്ഞ രാജുവിന്റെ...