Breaking News

അട്ടപ്പാടിയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

പാലക്കാട്: അട്ടപ്പാടിയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. പുതൂര്‍ മുതലത്തറ സ്വദേശി രാം ദാസ്(35)ആണ് മരിച്ചത്.”വൈകുന്നേരം ഏഴരമണിയോടെ സമീപത്തെ ഭവാനി പുഴയില്‍ നിന്ന് വെള്ളമെടുത്ത് വരുമ്പോഴായിരുന്നു രാംദാസിനെ കാട്ടാന ആക്രമിച്ചത്.

അട്ടപ്പാടിയില്‍ ഈ മാസം രണ്ടാമത്തെ ഇത്തരത്തിലുള്ള മരണമാണ് ഇത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top