വയനാട്: തിരുനെല്ലിയില്‍ ഒരാളെ കാട്ടാന ചവിട്ടിക്കൊന്നു.തിരുനെല്ലി സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയും എസ്റ്റേറ്റ് തൊഴിലാളിയുമായ അപ്പപ്പാറ സ്വദേശി കെ സി മണിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ജോലി കഴിഞ്ഞ് വീട്ടിലേക്ക്...
മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ വനപാലകന് മരിച്ചു. തോല്പെട്ടി വന്യജീവി സങ്കേതത്തിലെ താത്കാലിക വനം വാച്ചര്‍ ബാവലി തുറവൂര്‍ കോളനിയിലെ കെഞ്ചനാണ് (46) മരിച്ചത്. ഞായറാഴ്ച രാത്രി എട്ടോടെ ഉള്‍വനത്തിലെ ആന്റിപോച്ചിങ്...
വനിതാ മാവോയിസ്റ്റ് നേതാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സിപിഐ ( മാവോയിസറ്റ് ) പശ്ചിമ ഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഭവാനി ദളത്തിലെ അംഗം ലതയാണ് കൊലപ്പെട്ടതെന്ന് മാവോയിസ്റ്റുകള്‍ ഇറക്കിയ ലഘുലേഖയില്‍...
സൂര്യനെല്ലിക്ക് സമീപം കാട്ടാനയുടെ ആക്രമത്തില്‍ സ്ത്രീക്ക് പരിക്കേറ്റു. സൂര്യനെല്ലി സ്വദേശി മാരിയമ്മയ്ക്കാണ് പരിക്കേറ്റത്. ഇവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലക്കാട്ട് കോട്ടായില്‍ ജനവാസ മേഖലകളില്‍ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. മൂന്ന് ആനകളാണ് കോട്ടായി മുടുപ്പുള്ളിയില് ജനവാസ മേഖലയില്‍ ഇറങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് കാട്ടാന ഭീതി ഉയര്‍ത്തിയിരുന്നു. ഇവിടെനിന്ന് ആനകളെ...
ഇടുക്കി ജില്ലയിലെ ആനയിറങ്കല്‍ മേഖലയില്‍ വീണ്ടും കാട്ടാനശല്യം രൂക്ഷമാകുന്നു. ഇന്ന് മൂന്ന് ആനകളാണ് നാട്ടിലിറങ്ങി നാശനഷ്ടം വരുത്തിയത്. തുടര്‍ച്ചയായി വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങിയിട്ടും വനംവകുപ്പ് അനങ്ങാപ്പാറ നയം തുടരുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍...