Latest News

ട്രം​പി​നെ​തി​രാ​യ ഇം​പീ​ച്മെന്റ്​  ന​ട​പ​ടി; റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി​യി​ല്‍‌ അ​ഭി​പ്രാ​യ ഭി​ന്ന​ത

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡന്റ് ഡോ​ണ​ള്‍​ഡ് ട്രം​പി​നെ​തി​രാ​യ ഇം​പീ​ച്മെന്റ്​  ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച്‌ റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി​യി​ല്‍ അ​ഭി​പ്രാ​യ ഭി​ന്ന​ത. ഇം​പീ​ച്മെന്റ്​  ന​ട​പ​ടി നേ​രി​ടാ​ന്‍ പാ​ര്‍​ട്ടി സാ​വ​കാ​ശം തേ​ടി​യി​ല്ലെ​ന്ന് ചി​ല പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ കു​റ്റ​പ്പെ​ടു​ത്തി. റി​പ്പ​ബ്ലി​ക്ക​ന്‍ സെ​ന​റ്റ​ര്‍ ലി​സ മു​ര്‍​ക്കോ​വ്സ്കി​യാ​ണ് പ​ര​സ്യ​മാ​യി എ​തി​ര്‍​പ്പ​റി​യി​ച്ച​ത്. പാ​ര്‍​ട്ടി നി​ല​പാ​ട് കു​റ​ച്ചു​കൂ​ടി ശ്ര​ദ്ധ​യോ​ടെ വേ​ണ​മെ​ന്ന് അ​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നേ​ര​ത്തെ, ഡെ​മോ​ക്രാ​റ്റു​ക​ള്‍​ക്ക് ഭൂ​രി​പ​ക്ഷ​മു​ള്ള ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ല്‍ ട്രം​പി​നെ ഇം​പീ​ച്ച്‌ ചെ​യ്തി​രു​ന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top